രക്തക്കുറവിനെ പരിഹരിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇത് ആരും നിസ്സാരമായി കാണരുതേ…| Skin Whitening Tips

Skin Whitening Tips : ഇന്ന് നാം വളരെയധികം നേരിടുന്ന ഒരു പ്രശ്നമാണ് രക്തക്കുറവ്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ ശരിയായിവിധം നമ്മുടെ ശരീരത്തിൽ രക്തം ഉണ്ടാകണം. നമ്മുടെ ശരീരത്തിൽ ഉടനീളം ഓടിക്കൊണ്ടിരിക്കുന്ന ഈ രക്തമാണ് നമ്മുടെ ശരീര അവയവങ്ങളിലേക്ക് ഓക്സിജൻ സപ്ലൈ നൽകുന്നത്. ഓക്സിജൻ നാം ശ്വാസോച്ഛ്വാസത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയും അത് രക്തത്തിൽ കലർന്നുകൊണ്ട് എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ രക്തക്കുറവ് ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത് അനീമിയ പോലുള്ള രോഗാവസ്ഥ സൃഷ്ടിക്കുന്നു. അതുപോലെ എപ്പോഴും ക്ഷീണം തളർച്ച തലകറക്കം എന്നിങ്ങനെയുള്ള മറ്റ് അവസ്ഥകളും ഉണ്ടാക്കുന്നു. കൂടാതെ ശരിയായ വിധം രക്തമില്ലെങ്കിൽ നമ്മുടെ മുഖകാന്തി കുറഞ്ഞു വരുന്നതായും മുഖത്ത് കറുത്ത പാടുകളും മറ്റും ഉണ്ടാകുന്നതായും കാണുന്നു.

അതോടൊപ്പം തന്നെ തലയിൽ ശരിയായിവിധം രക്തയോട്ടം ഇല്ലെങ്കിൽ അത് മുടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ രക്തം ശരീരത്തിൽ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ മരുന്നുകൾ സ്വീകരിക്കാതെ തന്നെ രക്തത്തെ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി ആദ്യം കരിങ്കാലി വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിച്ച് പാലിൽ മിക്സ് ചെയ്തു കുടിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ തുടർച്ചയായി കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ രക്തക്കുറവിനെ നമുക്ക് പരിഹരിക്കാൻ സാധിക്കും. രക്തക്കുറവിനെ പരിഹരിക്കുന്നതോടൊപ്പം തന്നെ നമ്മുടെ മുഖകാന്തി പത്തിരട്ടിയായി വർദ്ധിപ്പിക്കാനും ഇതുവഴി കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.