വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ചെറുപ്പം ആയിരിക്കാനും 40 50 വയസ്സിൽ പോലും ചുറു ചുരുക്കൂടെ ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുടി വളർച്ചയ്ക്ക് മുഖത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേർക്കുള്ള സംശയമാണ് എന്താണ് ഫ്ലാസ് സീഡ് ഇത് എങ്ങനെ വാങ്ങാൻ കഴിയും ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമ്മുടെ മുടി വളർച്ചയ്ക്ക് ആണെങ്കിലും ചർമ്മം നല്ല ആരോഗ്യത്തോടെ ഇരിക്കാനും നിറം വയ്ക്കാനും ചുളിവുകളും പാട്ടുകളും ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു വിത്ത് ഉപയോഗിച്ച് തന്നെ എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കിയാൽ മതിയാകും. ഇത് ഒരിക്കൽ മാത്രം ഉണ്ടാക്കിയാൽ മതി ഇങ്ങനെ ചെയ്താൽ രണ്ടാഴ്ച മാത്രം ഫ്രിഡ്ജിൽ വെച്ച് കഴിഞ്ഞാൽ പിന്നീട് കേട് കൂടാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന പിഗ്മെറ്റേഷൻ സൺ ടാൻ സൺ ബാൻ മുഖം തന്നെ പല ഭാഗത്തും പല നിറത്തിലായി കാണാൻ കഴിയും. ഇത് മാറാനും വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും അതുപോലെതന്നെ വരകളും പാടുകളും എല്ലാം മാറി എപ്പോഴും നല്ല ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മുടിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുടെ മുടി നല്ലപോലെ തന്നെ തിക്ക് വയ്ക്കുന്നതാണ് ചിലർക്ക് ഫ്രിസി ആയിട്ടുള്ള ചങ്കിരി പോലെയുള്ള മുടി ആയിരിക്കും ഇതെല്ലാം മാറ്റിയെടുത്ത മുടി നല്ല സോഫ്റ്റ് ആയിരിക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. മുടിക്ക് ഉള്ള കുറവുള്ളവർ ഇത് ഉപയോഗിക്കുകയാണെങ്കിൽ മുടി നല്ല രീതിയിൽ തന്നെ ഡബിൾ ആയി തന്നെ വളരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. ഇത് കൂടാതെ ഒമേഘ ത്രീ ഫാറ്റി ആസിഡ് ഓയിൽ കണ്ടന്റ് എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world