കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ ഇനി ക്ലീൻ ആക്കാം… മാറ്റിവെച്ച വസ്ത്രങ്ങളെല്ലാം എടുത്തോ ഇനി ഇത് ചെയ്താൽ മതി…

വസ്ത്രങ്ങൾ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വസ്ത്രങ്ങളിലും അതുപോലെ തന്നെ തോർത്ത്കളിലും എല്ലാം തന്നെ ഇത്തരത്തിലുള്ള കരിമ്പൻപുളികൾ വരാറുണ്ട്. കറുത്ത നിറയെ പുള്ളികൾ ഉണ്ടാകും. ഇങ്ങനെ പുളികളുള്ള തോർത്ത് അതുപോലെതന്നെ വസ്ത്രങ്ങൾ ആണെങ്കിലും ഉപയോഗിക്കാതെ മാറ്റി വെക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ മാറ്റിവയ്ക്കാതെ യാതൊരു ആവശ്യവുമില്ല. ഇതിലെ പുള്ളികളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

കരിമ്പൻ പുള്ളികളെല്ലാം കളഞ്ഞ തോർത്ത് അല്ലെങ്കിൽ വസ്ത്രങ്ങൾ എന്താണെങ്കിലും പുതിയത് പോലെ തന്നെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള തോർത്താണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ നല്ല രീതിയിൽ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇതിന്റെ രണ്ട് സൈഡിലും നല്ല രീതിയിൽ തന്നെ കുത്തുകൾ വീണിട്ടുണ്ട്. ഇനി ഇത് ക്ലീൻ ചെയ്ത് പുതിയത് പോലെ തന്നെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബക്കറ്റ് വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ഇതിൽ കുറച്ച് വെള്ളം എടുക്കുക. സാധാരണ പച്ചവെള്ളമാണ് എടുക്കുന്നത്. നമ്മളെ ക്ലീൻ ചെയ്യുന്നവ വസ്ത്രം മുങ്ങുന്ന അത്രയും വെള്ളം ആവശ്യമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ക്ലോറോക്സാണ്. ഇത് കുറച്ചു ഒഴിച്ച് കൊടുത്ത ശേഷം നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ നല്ല രീതിയിൽ തന്നെ മുക്കി വയ്ക്കുക.

ഇത് നല്ല പോലെ തന്നെ മുങ്ങി ഇരിക്കേണ്ടതാണ്. നല്ല രീതിയിൽ മുങ്ങിയിരുന്നാൽ മാത്രമേ ഇതിൽ പുള്ളികളെല്ലാം പോയി കിട്ടുകയുള്ളൂ. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ പുള്ളി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സമയം കൂടുതലായി വെച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ഇത് മാറി കിട്ടുന്നതാണ്. നിരവധി വീട്ടമ്മമാരുടെ പ്രശ്നമായിരിക്കും ഇത്തരം ബുദ്ധിമുട്ടുകൾ. ഇനി വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *