പഴങ്ങൾ ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ്. പാഷൻ ഫ്രൂട്ടിന്റെ അത്ഭുത ഗുണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ഇത് വളരെ വേഗം പടർന്നു പന്തലിച്ച് ധാരാളമായി കായ്ക്കുന്ന ചെടിയാണ്. ഇതിന്റെ പഴത്തിനും തൊണ്ടിലും കുരുവിലുമെല്ലാം തന്നെ രോഗപ്രതിരോധവും നിത്യ യൗവനം നൽകുന്ന അമൂല്യങ്ങളായി ഘടകങ്ങൾ ആണ് അടങ്ങിയിട്ടുണ്ട്. ഒരു ചമ്മന്തി ഉപയോഗിച്ച് ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കും.
പ്രമേഹം പ്രഷർ ഹൃദ്രോഗം പൊണ്ണത്തടി എന്നിവയാണ് ഇന്നത്തെ കാലത്ത് പ്രധാനമായി കണ്ടുവരുന്ന ജീവിതശൈലി അസുഖങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ പൂർണ്ണ ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നതാണ്. ഇതിൽ അടങ്ങേണ്ട പ്രധാനപ്പെട്ട ഘടക പാഷൻ ഫ്രൂട്ട് ആണ്. ഇതു കൂടാതെ കറിവേപ്പില കാന്താരി മുളക് ഉപ്പ് എന്നിവർ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
പേഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള ഫ്‌ളവനോയടുകൾ മനസംഘർഷത്തെ ലാഗുകരിക്കുന്നവയാണ്. ഈ കാരണങ്ങൾ കൊണ്ട് നിരവധി രാജ്യങ്ങളിൽ ശാന്തിദായികം എന്ന രീതിയിൽ ഫാഷൻ ഫ്രൂട്ട് പാനിയും ലഭിക്കുന്നുണ്ട്. രാത്രി നല്ല ഉറക്കം ലഭിക്കാൻ പാഷൻ ഫ്രൂട്ട് സത്തു കുടിക്കുന്നത് വളരെ നല്ലതാണ്. ഹോമിയോപ്പതിയിലും അലോപ്പതിയിലും പാഷൻഫ്രൂട്ട് ഉപയോഗിക്കുന്നുണ്ട്.
വൈറ്റമിൻ ബിയുടെ അഭാവം മൂലം ഉണ്ടാകുന്ന വായ്പുണ്ണ് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ല ഔഷധം കൂടിയാണ്. വില്ലൻ ചുമക്കും ഈ പഴത്തിന് നീര് വളരെ നല്ലതാണ്. ആസ്മ മൂലം അലയുന്ന രോഗികൾക്ക് വളരെ നല്ല ആശ്വാസം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD