ത്വക്കിൽ വിട്ടുമാറാതെ ഉണ്ടാവുന്ന പാടുകൾ മൊരി എന്നിവയുടെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയാതെ പോകല്ലേ…| Skin diseases treatment at home

Skin diseases treatment at home : പലതരത്തിലുള്ള ത്വക്ക് രോഗങ്ങളാണ് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റു രോഗങ്ങളെ പോലെ തന്നെ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളാണ് ഇവ. ചർമ്മത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ റാഷസ് മൊരി വരൾച്ച എന്നിങ്ങനെ ഒട്ടനവധി ത്വക്ക് രോഗങ്ങളാണ് നമുക്ക് ചുറ്റും കാണുവാൻ സാധിക്കുക. അത്തരത്തിൽ ചിലവരുടെ സ്കിന്നുകൾ ഏതാണ്ട് പാമ്പിന്റെ സ്കിന്നു പോലെ ഉള്ളവരും ആയിട്ടുണ്ട്. പലതരത്തിലുള്ള അലർജിയുടെ ഫലമാണ് ഇത്തരമൊരു അവസ്ഥ.

ത്വക്ക് രോഗങ്ങളിലെ ഏറ്റവും വലിയ കാരണം തന്നെയാണ് ഈ അലർജി. അലർജി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം എന്തെങ്കിലും ഒരു വസ്തുവിനോട് അധികമായി പ്രതിരോധിക്കുന്ന ഒരു അവസ്ഥയാണ്. അത്തരത്തിൽ പലതരത്തിലുള്ള അലർജികൾ ഉണ്ട്. അവയിൽ തന്നെ ഏറ്റവും അധികം രോഗങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം എന്ന് പറയുന്നത് ശ്വാസകോശ സംബന്ധമായുള്ള അലർജിയാണ്. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിൽ.

എന്തെങ്കിലും തരത്തിലുള്ള അലർജി ഉണ്ടെങ്കിലും ത്വക്കിൽ ഇത്തരത്തിൽ ചൊറിച്ചിലും പാടുകളും എല്ലാം കാണപ്പെടുന്നു. എന്നാൽ ഇത്തരം ഒരു അലർജി ഭക്ഷണം കഴിച്ച് കുറച്ച് സമയത്തേക്ക് ആണ് ഉണ്ടാവുന്നത്. ഈ അലർജി സ്ഥിരമായി തന്നെ കാണുവാൻ സാധിക്കുകയുമില്ല. എന്നാൽ ശ്വാസകോശസംബന്ധമായി അലർജി.

ഉണ്ടാകുമ്പോൾ അത് ദീർഘനാൾ ത്വക്കിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടാക്കുന്നു. ഇത് വളരെ അസഹനീയമായിട്ടുള്ള ഒരു അവസ്ഥയാണ്. അതിനാൽ തന്നെ ചർമ്മത്തിൽ ഇത്തരത്തിൽ പാടുകളും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമ്പോൾ ഏറ്റവും ആദ്യം നാം ശ്രദ്ധിക്കേണ്ടത് അതിന് കാരണമായിട്ടുള്ള അലർജിയെ ഒഴിവാക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.