ത്വക്കിൽ വിട്ടുമാറാതെ ഉണ്ടാവുന്ന പാടുകൾ മൊരി എന്നിവയുടെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയാതെ പോകല്ലേ…| Skin diseases treatment at home

Skin diseases treatment at home : പലതരത്തിലുള്ള ത്വക്ക് രോഗങ്ങളാണ് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റു രോഗങ്ങളെ പോലെ തന്നെ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളാണ് ഇവ. ചർമ്മത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ റാഷസ് മൊരി …