പ്രോസ്റ്റേറ്റ് കാൻസറിനെ തിരിച്ചറിയാൻ എത്ര ലക്ഷണങ്ങളെ ആരും കാണാതെ പോകല്ലേ…| Symptoms of prostate cancer

Symptoms of prostate cancer : ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം മരണങ്ങളുടെ കാരണമായി മാറി കഴിഞ്ഞിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കാൻസർ വ്യാപിക്കാവുന്നതാണ്. അനിയന്ത്രിതമായി കോശങ്ങൾ പെറ്റിപെരുകുന്ന ഈ അവസ്ഥ ഇന്ന് കുട്ടികളിൽ വരെ കാണുന്നു. അത്തരത്തിൽ ബ്ലഡ് കാൻസർ ആമാശയ കാൻസർ ബ്രസ്റ്റ് ക്യാൻസർ ഹെഡ് ആൻഡ് ക്യാൻസർ.

എന്നിങ്ങനെ ഒത്തിരി കാൻസറുകളാണ് നമ്മുടെ ചുറ്റുപാടും ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ പുരുഷന്മാർ നേരിടുന്ന ഒരു ക്യാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇത് കൂടുതലായും 60 വയസ്സിനു ശേഷമുള്ള പുരുഷന്മാരിലാണ് കാണുന്നത്. മറ്റുള്ള ക്യാൻസറുകളെ പോലെ തന്നെ ഇതിന്റെ ലക്ഷണങ്ങളെ യഥാവിതം തിരിച്ചറിയുകയാണെങ്കിൽ വളരെ എളുപ്പം വളരെ പെട്ടെന്ന് നമുക്ക് ഇതിനെ മറി കടക്കാൻ സാധിക്കും.

50 55 വയസ്സിൽ കാണുന്ന ഈ ക്യാൻസർ പാരമ്പര്യപരമാണ് ഉണ്ടാകുന്നത്. പുരുഷന്മാരിൽ മൂത്രനാളത്തിനെ അടിയിലായി കാണുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥിയിൽ വീക്കം സംഭവിക്കുമ്പോഴാണ് അവിടെ ക്യാൻസർ ഉണ്ടാകുന്നത്. പ്രായമാകുമ്പോൾ പുരുഷന്മാരുടെ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുണ്ടാകുകയും അതിന്റെ ഫലമായി പ്രോസ്റ്റേറ്റ് വീർത്തു വരികയും ചെയ്യുന്നു.

ജീവിത രീതിയിലെ മാറ്റങ്ങൾ അമിതവണ്ണം കൊഴുപ്പു കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ അണുബാധകൾ മദ്യപാനം പുകവലി എന്നിങ്ങനെയുള്ള പല കാരണങ്ങളാൽ ഇതിന് പറയാമെങ്കിലും ഇതുവരെ ഇതിന്റെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 50 55 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി വളരാൻ തുടങ്ങുന്നതിനാൽ തന്നെ ഈ ഒരു ക്യാൻസറിനെ പ്രത്യേകിച്ച് ഒരു ലക്ഷണം എടുത്തു പറയാൻ സാധിക്കില്ല. തുടർന്ന് വീഡിയോ കാണുക.