ഇതിന്റെ മണം കിട്ടിയാൽ മതി തലയോട്ടി തിങ്ങിനിറഞ്ഞു മുടി വളരും..!!| Hair growth Tip

മുടി നല്ല രീതിയിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി വളരെ പെട്ടെന്ന് തന്നെ മുടി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യ പ്രശ്‍നം നേരിടുന്ന എല്ലാവരും ബുദ്ധിമുട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ മുടി പൊട്ടി പോവുക തുടങ്ങിയ ബുദ്ധിമുട്ടുകൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം നോക്കാം.

ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിച് കാണും എന്തെല്ലാം ഉപയോഗിച്ചിട്ടും നല്ലൊരു റിസൾട്ട് ലഭിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിക്ക് ഉള്ളു കുറവാണ് എങ്കിൽ ഈ ഒരു ഹെയർ പാക്ക് ഒരു പ്രാവശ്യം ഉപയോഗിച്ചാൽ മതി മുടി നല്ല രീതിയിലുള്ള ഉള്ളു വെച്ചപോലെ തന്നെ വരുന്നതാണ്. അത് മാത്രമല്ല ഇത് നാച്ചുറൽ ആയിട്ടുള്ള ഒരു കരാറ്റിന് ഹെയർ പാക്ക് കൂടിയാണ്.

നമ്മുടെ മുടി പൊട്ടിപ്പോകുന്നത് തടയാനും മുടി നല്ല രീതിയിൽ വളരാനും മുടി നല്ല സ്മൂത്ത്‌ സിൽകി ആക്കി എടുക്കാനും എല്ലാം തന്നെ ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. വളരെക്കുറവ് ഇൻഗ്രീഡിയൻസ് മാത്രം ഇതിലേക്ക് ഉപയോഗിച്ചാൽ മതി. ഇങ്ങനെ ചെയ്താൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ താഴെ പറയുന്നുണ്ട്. ഈ ഹെയർ പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് പഴമാണ്.

ഒരു മുഴുവനായിട്ടുള്ള പഴം ആവശ്യം ഇല്ല. ഒരു പകുതി പഴമെടുത്താൽ മതിയാകും. ഇത് ഉപയോഗിച്ച്വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉലുവ ആണ്. ഇതു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. താരൻ ചേർത്തു കൊടുക്കാനും മുടി നല്ല രീതിയിൽ വളരാനും പുതിയ മുടികൾ വളരാനും എല്ലാം തന്നെ സഹായിക്കുന്ന ഒന്നാണ് ഉലുവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *