വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഉപ്പ് എടുത്താൽ മതിയാകും. പൊടിയുപ്പ് മതിയാകും ഒരു സ്പൂൺ എടുക്കുക. ഇത് ക്ലോസറ്റിൽ ഇട്ടു കൊടുത്ത കഴിഞ്ഞാൽ നല്ല ക്ലീനായി കിട്ടുന്നതാണ്. ഇത് ഒന്ന് വിതറി കൊടുക്കുക.
പിന്നീട് ഇതൊന്നു ക്ലീൻ ചെയ്ത് എടുക്കുക. അതുപോലെ തന്നെ ദുർഗന്ധങ്ങൾ ഉണ്ടാവാതിരിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കുക. ഇങ്ങനെ ക്ലീൻ ചെയ്തെടുത്ത ശേഷം ഇതൊന്നു ഫ്ലഷ് ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അണുക്കൾ നശിച്ചു പോകാനും.
ഇതു വളരെ ഒരു സഹായിക്കുന്നതാണ്. അതുപോലെതന്നെ കറകൾ ഉണ്ടെങ്കിൽ അത് പോകാൻ ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ടൈലുകളെയും ക്ലീൻ ചെയ്യാനായാലും ഇതുപോലെ തന്നെ ഉപ്പ് വിതറി എടുത്ത ശേഷം നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.
അതുപോലെതന്നെ കോവയ്ക്ക മെഴുക്കുപുരട്ടുമ്പോൾ മെഴുക്കു പോകാനായി ചെയ്യേണ്ട കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. ആദ്യം തന്നെ കോവയ്ക്ക ഒന്ന് വഴറ്റിയെടുക്കുക. ഇങ്ങനെ ചെയ്താൽ വഴുവഴുപ്പ് പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips