നമ്മുടെ എല്ലാവരുടെയും വീടുകളിൽ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കുന്ന ഒന്നായിരിക്കും പച്ചമുളക്. നല്ല വിളവ് ലഭിക്കേണ്ട ഒന്നാണ് ഇത്. എന്നാൽ പലപ്പോഴും മുളക് നല്ല രീതിയിൽ തന്നെ കായ് ഫലം നൽകണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ഒരു ജൈവ കീടനാശിനി എങ്ങനെ തയ്യാറാക്കാം എന്നാണ്. മുട്ട മാത്രമല്ല മുട്ടയുടെ തോട് നിരവധി കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരം കാര്യങ്ങൾ നാം ചെയ്തിട്ടുള്ളതാണ്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വളരെ പെട്ടെന്ന് റിസൾട്ട് നൽകുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇവിടെ മുട്ട തോടിനൊപ്പം ചെറുനാരങ്ങ നീരും കൂടി ചേർത്ത് ചെയ്യാവുന്ന ഒരു ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ ചെയ്താൽ ഉള്ള ഗുണം എന്താണ് എന്ന് നോക്കാം. മുട്ടത്തോടിൽ കാൽസ്യം കാർബാനെറ്റ് അടങ്ങിയിട്ടുണ്ട്.
ഇത് ചെറുനാരങ്ങ നീരുമായി കൂടിച്ചേരുമ്പോൾ പെട്ടെന്ന് തന്നെ കാൽസ്യം കാർബനേറ്റ് അലിഞ്ഞുചേരുന്നു. നേരിട്ട് ഇടുമ്പോൾ പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കില്ല. എന്നാൽ ഇങ്ങനെ ചെയ്തശേഷം ഇട്ടുകൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ചെടികൾക്ക് ആവശ്യമായ കീടനാശിനിയായും.
ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഡിഷ് വാഷ് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് മുളക് ചെടിക്ക് മാത്രമല്ല തക്കാളിയുടെ ചെടിക്കും ഇത് വളരെ സഹായിക്കുന്നുണ്ട്. തക്കാളിയുടെ അടിഭാഗം കറക്കുക. അതുപോലെതന്നെ കേടായി വീഴുക തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.