ജനാലകളും ജനൽ കമ്പികളും തുടയ്ക്കാൻ സഹായിക്കുന്ന ഒരു കിടിലൻ വിദ്യ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ജനലുകളും ജനൽ കമ്പികളും തുടയ്ക്കാനായി ഒരു ലിക്വിടും ലോഷനും ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കയ്യിലെ അഴുക്കൊന്നും ആ കാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അതിനായി ഏതെങ്കിലും ക്ലോത്ത് എടുക്കുക. പിന്നീട് ഇതിന്റെ നടുഭാഗം കട്ട് ചെയ്ത് എടുക്കുക.
കുട്ടികളുടെ പാന്റ് ആണെങ്കിൽ എളുപ്പമായിരിക്കും. ഇത് ആദ്യം നടുഭാഗം കട്ട് ചെയ്തു എടുക്കുക. പിന്നീട് വി ഷേപ്പ് ഓപ്പൺ ആക്കുക. ഏതു ക്ലോത്ത് ആണെങ്കിലും മുകളിൽ രണ്ടു ഇഞ്ച് വിട്ട ശേഷം ചെറിയ കഷണങ്ങളായി അരങ്ങ് പരിവത്തിൽ കട്ട് ചെയ്ത് എടുക്കുക. ഇങ്ങനെ കട്ട് ചെയ്തെടുത്ത ശേഷം എന്തെങ്കിലും കോൽ അല്ലെങ്കിൽ പൈപ്പ് ഏതെങ്കിലും എടുത്ത് അതിൽ ചുറ്റി വലിച്ചു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
സാധാരണ കോൽ അല്ലെങ്കിൽ പിവിസി പൈപ്പ് ആണെങ്കിൽ ഇത്രയും തെന്നില. നന്നായി വലിച്ചുമുറുക്കിയ ശേഷം വേണം ഇത് ചുറ്റിയെടുക്കാൻ. പിന്നീട് ഒരു കോട്ടൻ തുണി എടുത്തശേഷം ഇത് കെട്ടിക്കൊടുക്കുക. ഇത് ഉപയോഗിച്ച് നിരവധി ഗുണങ്ങളാണ്. വീട്ടിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും പുറത്തുനിന്ന് കാശുകൊടുത്ത് ഇത്തരം വസ്തുക്കൾ വാങ്ങുന്നവരാണ് എല്ലാവരും.
എന്നാൽ ഇനി നിങ്ങൾക്ക് തന്നെ സ്വയം ഇത്തരം വസ്തുക്കൾ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇതിന്റെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പൊടി ഉപയോഗിച്ചാൽ വെള്ളം കൊണ്ട് ലോഷൻ കൊണ്ടും നനഞ്ഞ തുണി കൊണ്ടും തുടക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ജനാലകളും അതുപോലെതന്നെ പൊടിപിടിച്ച ഭാഗങ്ങളും ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ വീട്ടിൽ വെറുതെ കിടക്കുന്ന വേസ്റ്റ് തുണി ഉപയോഗിച്ച് ഇത് എളുപ്പത്തിൽ തയ്യാറാക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.