ശരീര ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് ശരീരത്തിന് ആവശ്യമായ രോഗപ്രതി രോധശേഷി ഉണ്ടാക്കുക എന്നത്. ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത്. ഇതിന് ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. എന്തെല്ലാം ഭക്ഷണരീതിയാണ് അതിനുവേണ്ടി ഫോളോ ചെയ്യേണ്ടത്.
എന്തെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായി എട്ടുകാര്യങ്ങളാണ് ഇത്തര സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നമ്മുടെ ഇമ്മ്യൂണിറ്റി സെൽസ് ഡെവലപ്പ് ആവുകയുള്ളൂ. ഇമ്മ്യൂണിറ്റി സെൽസ് ഉണ്ടെങ്കിൽ മാത്രമാണ് ബാക്കി കഴിക്കുന്ന വൈറ്റമിൻസ് ആണെങ്കിലും നമ്മൾ കഴിക്കുന്ന സിങ്ക് ആണെങ്കിലും കഴിച്ചിട്ട് ഉപകാരവും.
ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം എന്ന് പറയുന്നത്. ഒരു കിലോ വെയ്റ്റിന് ഒരു ഗ്രാം പ്രോട്ടീൻ എന്ന രീതിയിൽനാം ദിവസേന കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമൊക്കെ നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ നാം കഴിക്കുന്ന തൈരിലും അതുപോലെതന്നെ മുട്ട പാല് പനീർ പയർ വർഗ്ഗങ്ങൾ ഇറച്ചിയും ഇതിലെല്ലാം തന്നെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രോട്ടീൻ ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക.
രണ്ടാമത് പറയുന്നത് വൈറ്റമിൻസ് മിനറൽസ് എന്നിവയെ പറ്റിയാണ്. പല വൈറ്റമിനുകളും ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് എങ്കിലും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ സി. നമുക്ക് സാധാരണ ലഭിക്കുന്ന നെല്ലിക്കാ നാരങ്ങ അല്ലെങ്കിൽ ഓറഞ്ച് പൈനാപ്പിൾ പൊളിയുള്ള ഏത് ഫ്രൂട്ട്സ് ആണെങ്കിലും അതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.