അമിതമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? ഇതിന്റെ കാരണം ആരും തിരിച്ചറിയാതെ പോകരുതേ…| Vitamin d deficiency causes

Vitamin d deficiency causes : നമ്മളിലെ ആരോഗ്യം എന്നും നിലനിൽക്കുന്നതിനെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുക തന്നെ വേണം. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിന് നമ്മുടെ ശരീരത്തിലേക്ക് ധാരാളം വൈറ്റമിനുകളും മിനറൽസും പ്രോട്ടീനുകളും എല്ലാം ആവശ്യമായി വരുന്നു. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെയാണ് നമുക്ക് വേണ്ട വൈറ്റമിനുകളും പ്രോട്ടീനുകളും മിനറൻസും ലഭിക്കുന്നത്.

ആരോഗ്യത്തിന് യോജിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ഇവ നമ്മുടെ ശരീരത്തിൽ എത്തുകയും നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ സുഖമമാക്കുകയും ചെയ്യുന്നു. ഇത്തരം ധാതുലവണങ്ങളിൽ ഉണ്ടാക്കുന്ന ഏറ്റ കുറിച്ചിലുകൾ പല രോഗാവസ്ഥകൾ ഉടലെടുക്കുന്നതിന് കാരണമാകാറുണ്ട്. അത്തരത്തിൽ വൈറ്റമിൻ ഡിയുടെ കുറവുമൂലം നമ്മുടെ ശരീരത്ത് ഒട്ടനവധി രോഗാവസ്ഥകളാണ് ഉണ്ടാകുന്നത്. ശരിയായ രീതിയിൽ വൈറ്റമിൻ നമ്മുടെ ശരീരത്തിൽ കൊണ്ടുവന്നില്ലെങ്കിൽ ഈ രോഗാവസ്ഥകൾ മൂർജ്ജിക്കുകയും.

ഇതുവഴി മറ്റു പല അവസ്ഥകൾ എടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വൈറ്റമിൻ ഡി കുറയുന്നതുമൂലം ഒട്ടനവധി ലക്ഷണങ്ങൾ നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരുന്നു. അതിൽ പ്രധാനമായി ഒന്നാണ് മുടികൾ കൊഴിഞ്ഞു പോകുന്നത്. ഇതൊരു തരത്തിൽ നമ്മുടെ മുടികൾ നേരിടുന്ന ഒരു രോഗാവസ്ഥ തന്നെയാണ്. കൂടാതെ വൈറ്റമിൻ ഡിയുടെ കുറവ് മൂലം എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം ഉണ്ടാക്കുകയും.

അത് അവയുടെ ആരോഗ്യത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇതുവഴി പല്ലുകൾ പൊട്ടിപ്പോവുന്നു. അതുപോലെ ചെറിയൊരു വീഴ്ച ഉണ്ടാവുമ്പോഴേക്കും എല്ലുകൾ പൊട്ടുന്നതിന് ഇത് കാരണമാകുന്നു . ഇത് കാൽസ്യം മറ്റു അവയവങ്ങളിൽ വന്നടിയുന്നതിനും അത് മറ്റു പല അവസ്ഥകൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥകളുടെ ഒരു പ്രധാന ലക്ഷണം എന്നു പറയുന്നത് ക്ഷീണം ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *