വയറിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ

പണ്ടുകാലo മുതൽ ദാഹശമനത്തിനായി നാം ഉപയോഗിച്ചുവന്ന ഒന്നാണ് തൈര്. തൈര് ഉപയോഗിച്ച് മോരും വെള്ളം ലസ്സി എന്നിങ്ങനെ നാം പൊതുവേ ദാഹശമനത്തിനായി ഉപയോഗിക്കാറുണ്ട്. നമ്മുടെ ശരീരത്തിന് തണുപ്പിക്കുന്നത് ഇതിൽ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. പാല് പുളിച്ചുണ്ടാകുന്നതാണ് തൈര്.ഇത് പുളിപ്പുള്ളതിനാൽ തന്നെ പൊതുവേ ഇത് അത്രയ്ക്ക് ആർക്കും പിടിക്കാറില്ല. എന്നാൽ ഇതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ആർക്കും ഇത് ഉപേക്ഷിക്കാനും ആവുകയില്ല.

നമ്മുടെയും ദഹനപ്രക്രിയയെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഒന്നുതന്നെയാണ് ഇത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ അമിതമായ ബാക്ടീരിയകളും വിഷാംശങ്ങളും ശരീരത്തിൽ വന്നടിയുന്നു. ഇവ നമ്മുടെ ശരീരത്തുള്ള നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും പൊട്ട ബാക്ടീരിയകൾ വർദ്ധിക്കുന്നതിനും കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളെ ചെറുത്തുനിൽക്കാൻ തൈര് വളരെ നല്ലതാണ്. തൈരിൽ അടങ്ങിയ ഗുണഗണങ്ങൾ വയറിലുണ്ടാകുന്ന.

പൊട്ട ബാക്ടീരിയകളെ നശിപ്പിക്കുകയും അത് വഴി ദഹനം സുഗമമാവുകയും ചെയ്യുന്നു. ഇത് ദിവസവും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് അതിനാൽ തന്നെ അനിവാര്യം തന്നെയാണ്. മലബന്ധം ഗ്യാസ്ട്രബിൾ പുളിച്ച് തികട്ടൽ എന്നീ രോഗാവസ്ഥ ഉള്ളവർ തീർച്ചയായും ഇത് ഉപയോഗിക്കേണ്ടതാണ്. ഇവയ്ക്ക് പുറമേ നമ്മുടെ ചർമസംരക്ഷണത്തിനും നാം തൈര് ഉപയോഗിക്കാറുണ്ട്. മുഖത്തെ മൃതുവാക്കുന്നതിനും തൈര് വളരെ സഹായകരമാണ്.

കൂടാതെ തൈര് ദിവസവും ഉപയോഗിക്കുന്ന വഴി നമ്മുടെ ശരീരത്തിലേക്ക് അമിതമായി വന്നുകൊണ്ടിരിക്കുന്ന ഷുഗറിനെ നിയന്ത്രിക്കാനും അതുവഴി ഷുഗർ കുറയുവാനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ ബ്ലഡ് പ്രഷറിനെ കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇത് നല്ലൊരു പദാർത്ഥം തന്നെയാണ്. അതിനാൽ തന്നെ ഏതൊരു രോഗാവസ്ഥയിൽ ഉള്ളവർക്കും ഇതിന്റെ ഉപയോഗം ഗുണം മാത്രമേ ചെയ്യുന്നുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *