എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ല. ഭക്ഷണം വളരെ കുറവ് മാത്രമാണ് കഴിക്കുന്നത്. എന്നിട്ടും കുടവയർ പ്രശ്നങ്ങൾ അമിതമായി തടി എന്നിവ കുറയുന്നില്ല. ധാരാളം വ്യായാമം ചെയ്യുന്നുണ്ട്. ഒരു മണിക്കൂറിൽ കൂടുതൽ വ്യായാമം ചെയ്യുന്നുണ്ട്. എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയും. എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ല. ഭാരം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും. അതിന് എന്തെങ്കിലും ചികിത്സ ചെയ്യേണ്ട ആവശ്യമുണ്ടോ. ടാബ്ലെറ്റ്സ് ആയിട്ട് എന്തെങ്കിലുമുണ്ടോ.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭാരം കുറയ്ക്കാനായി ആദ്യം തന്നെ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. പഞ്ചസാര കുറയ്ക്കണമെന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. അതുപോലെതന്നെ ഉപ്പു കുറയ്ക്കണം എന്നത് ഭാരം ക്കുറയ്ക്കാനായി സഹായിക്കും എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഉപ്പ കൂടുതലായി കഴിക്കുമ്പോൾ വാട്ടർ രിടെൻഷൻ സാധ്യത കൂടുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ചോറ് കുറയ്ക്കണം എന്ന് എല്ലാവർക്കും അറിയാം.
എന്നാൽ ചോറ് കുറച്ച് ശേഷം അഞ്ച് ചപ്പാത്തി പകരം കഴിച്ചാൽ യാതൊരു ഗുണവുമില്ല. നല്ല ആട്ടയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിൽ ഇപ്പോൾ തവിടു ഇല്ല. എപ്പോഴും മൈദ ഉപേക്ഷിക്കാനായി പോരാട്ട ഉപേക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇത്തരക്കാർ ബേക്കറി സാധനങ്ങളായ ബണ്ണ് ബ്രെഡ് കുബൂസ് ബിസ്ക്കറ്റ് എന്നിവ ഉപേക്ഷിക്കണം എന്നില്ല. ഇവയിൽ കൂടുതലായി മൈദ അടങ്ങിയിട്ടുണ്ട്. മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുക അതിനൊപ്പം സാലഡ് കുക്കുംബർ.
കേരറ്റ് ബീറ്റ് റൂട്ട് അല്ലെങ്കിൽ ക്യാബേജ് പേരയ്ക്ക പോലെ മധുരമില്ലാത്ത പഴങ്ങളും അതിനായി ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ഭക്ഷണത്തിൽ പ്രോട്ടീൻ കുറയാൻ പാടില്ല. ഇത് മുടിയുടെ വളർച്ചയെ ബാധിക്കാനും കാരണമാകുന്നു. പലപ്പോഴും നമ്മുടെ ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിനുള്ള വൈറ്റമിൻസ് ആവശ്യമുള്ളതുപോലെ ലഭിക്കുന്നുണ്ടാവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.