ശരീരത്തിൽ പലപ്പോഴും കാണുന്ന വട്ടച്ചൊറി പ്രശ്നങ്ങൾ എല്ലാവരിലും ഇല്ലെങ്കിലും ചിലർക്കെങ്കിലും വളരെ വലിയ ബുദ്ധിമുട്ടായി മാറാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലർക്കും പറയാൻ തന്നെ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ് വട്ടച്ചൊറി. ഒരു ഫംഗൽ ഇൻഫെക്ഷൻ ആണ് ഇത്. ഇന്ത്യ മുഴുവൻ ഇത്തരത്തിൽ ഒരു പ്രത്യേകതരം ഫങ്കസ് പടർന്ന് പിടിച്ചിട്ടുണ്ട്.
എത്ര മരുന്ന് കഴിച്ചാലും വീണ്ടും വരുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇത് തടയാൻ ഓരോരുത്തർക്കും എന്തെല്ലാം ചെയ്യാൻ കഴിയും അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാണ്. എന്താണ് വട്ടച്ചൊറി എന്തുകൊണ്ടാണ് ഈ രോഗം ശരീരത്തിൽ ഉണ്ടാകുന്നത് എന്നീ കാര്യങ്ങൾ നമുക്ക് നോക്കാം. വട്ട ചൊറി ഒരു ഫംഗൽ ഇൻഫെക്ഷൻ ആണ്. ഇതിന്റെ രണ്ടു മൂന്നു തരം ഉണ്ട്.
ഈ ഫംഗസ് മനുഷ്യരിൽ നിന്ന് പകരുന്നതാണ് അതുപോലെതന്നെ മണ്ണിൽനിന്ന് പകരുന്നതാണ് കൂടാതെ മൃഗങ്ങളിൽ നിന്നും പകരാവുന്നതാണ്. ചൂട് കാലാവസ്ഥയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൂടുതലായി വിയർക്കുന്ന വരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള വട്ടച്ചൊറി മൂന്ന് ദിവസം കൊണ്ട് പൂർണ്ണമായും മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഒരു ആയുർവേദ ഒറ്റമൂലി ആണ് ഇത്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ഒരു തൊട്ടാവാടി ആണ്. തൊട്ടാവാടിയുടെ ഇല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.