സ്ത്രീകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത് വൻ ദുരന്തം..!!

ആരെയും അത്ഭുതപ്പെടുന്നു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പലപ്പോഴും പലതരത്തിലുള്ള വിചിത്ര വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. സംഭവിക്കാത്ത പല സംഭവങ്ങളും നടന്നിട്ടുള്ള വാർത്തകൾ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ചില സംഭവങ്ങൾ എത്ര പറഞ്ഞാലും വിശ്വസിക്കില്ല. മാത്രമല്ല അൽഭുതം തോന്നുകയും ചെയ്യും.

അങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. കാനഡയിൽ നടന്ന സംഭവമാണ് വാർത്തയായിരിക്കുന്നത്. ഒരിക്കലും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്ന സംഭവിക്കാൻ ഇടയില്ലാത്ത ഒന്നാണ് ഇത്. കുടലിൽ ഗർഭ സംഭവിക്കുന്ന സാഹചര്യം പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഗർഭാശയത്തിനു.

പുറത്ത് ഭ്രൂണം വളരുന്ന അവസ്ഥയാണ് ഇത്. എന്നാൽ കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള അവസ്ഥ ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. അതിന് കാരണവുമുണ്ട് അത് സംഭവിച്ചത് ഒരു സ്ത്രീയുടെ കരളിലാണ്. ശിശുരോഗ വിദഗ്ധനായ മൈക്കിൾ എന്ന ഡോക്ടർ ആണ് ഇത് കണ്ടെത്തിയത്. ഒരു ടിക് ടോക് വീഡിയോയിലൂടെ അദ്ദേഹം തന്നെ ഈ കാര്യം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

33 കാരിയായ യുവതിയുടെ ശരീരത്തിൽ ആണ് അപൂർവമായ ഗർഭം ഉണ്ടായത്. കഴിഞ്ഞ 14 ദിവസമായി തുടർച്ചയായി രക്തസ്രാവം ഉണ്ടായതിനെതുടർന്ന് യുവതി ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത്തരം അവസ്ഥ കണ്ടെത്തിയത്. 33 കാരിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയാണ് ഇതിന് പരിഹാരം കണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *