ഉമ്മയെ കൈവെടിഞ്ഞ് ഡോക്ടർമാർ പിന്നീട് സംഭവിച്ചത് കണ്ടോ..! കണ്ണ് നിറഞ്ഞു പോകും

വൈദ്യശാസ്ത്രം തോറ്റിടത്ത് പലപ്പോഴും അത്ഭുതം നടന്ന പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. നമ്മൾ സ്നേഹിക്കുന്ന പലരുടെയും വിയോഗം വളരെ വലിയൊരു നഷ്ടമാണ് നമുക്ക് നൽകുക അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുന്നത്. നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും എന്ത് ദുരന്തം ആണ് ഇത് എന്ന്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും പ്രിയപ്പെട്ടവരുടെ സാന്നിദ്യം കോമ സ്റ്റേജിൽ നിന്നും തളർന്ന അവസ്ഥയിൽ നിന്നും തിരിച്ചു കൊണ്ടു വരുന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

സിനിമയെ പോലും വെല്ലുന്ന ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും വൈദ്യശാസ്ത്രത്തിന് പോലും ഒരു അത്ഭുതം ആയി മാറാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. 27 വർഷങ്ങൾക്കുശേഷം കോമ സ്റ്റേജിൽ നിന്ന് തിരിച്ചു ജീവിതത്തിലേക്ക് വരുന്ന ഒരു ഉമ്മയുടെ കഥയാണ് ഇവിടെ കാണാൻ കഴിയുക. യുഎഇയിൽ ആണ് ഈ സംഭവം അരങ്ങേറുന്നത്. ഈ ഉമ്മയുടെ കഥ ഇങ്ങനെ നാലു വയസ്സുള തന്റെ മകനെ അവസാനമായി സ്കൂളിലേക്ക് കൊണ്ടു വരുന്നതാണ് ആകെയുള്ള ഓർമ്മ.

പിന്നീടുള്ള 27 വർഷങ്ങൾ ഈ ഉമ്മയുടെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയി കണ്ണുതുറന്ന് കിടക്കുകയാണെങ്കിലും മകൻ വളർന്നതും ക്കാലം മാറിയതും ഈ ഉമ്മ അറിഞ്ഞില്ല. ഇനി ഒരു കാരണവശാലും ഉമ്മക്ക് തിരിച്ച് ഒരു ജീവിതം ഉണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ മരണത്തിനു വിട്ടു കൊടുക്കാൻ ഈ കുടുംബം തയ്യാറല്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം നീ ഉമ്മ സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്. അതും ഏവരെയും ഞെട്ടിച്ചു കൊണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *