കാണുന്നവരെയും കേൾക്കുന്ന വരെയും ഒരുപോലെ കണ്ണ് നിറയിപ്പിക്കുന്ന സംഭവങ്ങൾ ഒരുപാട് തരത്തിൽ നമുക്ക് ചുറ്റുപാടും കാണാറുണ്ട്. അതിൽ പലതും സമൂഹമാധ്യമങ്ങളിൽ വാർത്ത ആകാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പെണ്ണ് കാണാൻ ചെന്ന യുവാവിനോട് പെൺകുട്ടി ചോദിച്ച വാക്കുകളാണ് യുവാവിനെ കണ്ണ് നിറച്ചത്. ചോദിച്ചത് കേട്ടോ നിങ്ങൾക്ക് നാണമില്ലേ കല്യാണം.
ആലോചിക്കാൻ എന്നാണ് ഈ പെൺകുട്ടി ചോദിച്ചത്. ചങ്ക് പൊട്ടിയ യുവാവിന്റെ കുറുപ്പാണ് വൈറലാകുന്നത്. വെള്ളപ്പാണ്ട് പിടിപെട്ട തിന്റെ പേരിൽ ചുറ്റുമുള്ളവരുടെ കുത്തുവാക്കുകൾ ഏൽക്കേണ്ടിവന്ന ഒരു യുവാവിന്റെ കഥയാണ് ഇവിടെ കാണാൻ കഴിയുക. വീട്ടുകാരുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ നിങ്ങൾക്ക് നാണമില്ലേ എന്ന പെൺകുട്ടി ചോദിച്ച അനുഭവം വേദനകളിൽ ഉള്ള അനുഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി മനസ്സിൽ.
തങ്ങിനിൽക്കുന്നു. തന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തിയ വെള്ളപ്പാണ്ട് എന്ന രോഗം മാറ്റിയെടുക്കാൻ വല്ല മാർഗ്ഗങ്ങളും ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. പേരു വെളിപ്പെടുത്താത്ത ജീവിക്കാൻ കൊതിയുള്ള ഒരാൾ എന്ന ഫേസ്ബുക്ക് ഐഡി യിൽ നിന്നും ആണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മറ്റുള്ളവരെ പോലെ സന്തോഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നും. ഇതുമൂലം നിരവധി മാനസിക വിഷമം ഉണ്ടാകുന്നു എന്നും. ഇദ്ദേഹം പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.