വിവാഹം പലപ്പോഴും ആഘോഷപൂർവ്വം ആക്കാനും ആഡംബരം ആക്കാനും ശ്രമിക്കുന്നവരാണ് പലരും. വിവാഹം കഴിക്കുന്നവർ അത് അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷം ആണെന്നും അത് മനോഹരം ആക്കണമെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ ഈ സന്തോഷത്തിന് ഇവിടെ സംഭവിച്ചത് കണ്ടോ. വിവാഹത്തിന് മദ്യപിച്ച് എത്തിയ വരനെ ആണ് ഇവിടെ കാണാൻ കഴിയുക.
മദ്യപിച്ച് ലക്ക് കേട്ടതോടെ വിവാഹമാല്യം ചാർതേണ്ട ആളു പോലും മാറിപ്പോയി. വധുവിനെ പകരം വരണമാല്യം ചേർത്ത് കൊടുത്തത് വധുവിന്റെ അമ്മയ്ക്കും. ഇതിന്റെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കുടിച്ചത് കുറച്ചു കൂടിപ്പോയി എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വരണമാല്യം കൈ പിടിക്കുന്ന വരൻ എതിർദിശയിൽ നിൽക്കുന്ന വധുവിന് പകരം തൊട്ടടുത്തു.
നിൽക്കുന്ന വധുവിന്റെ അമ്മയ്ക്ക് മാല അണിയിക്കുക യായിരുന്നു. ഇതോടെ വധുവിന്റെ അമ്മ തള്ളി മാറ്റുന്നുണ്ട്. പിന്നീട് വീണ്ടും വധുവിനെ മാല അണിയിക്കാൻ ശ്രമിക്കുന്ന വരൻ അതിനു സാധിക്കാതെ അടുത്തിരിക്കുന്ന കസേരയിലേക്ക് ചാഞ്ഞു വീഴുന്നതും കാണാൻ കഴിയും. സംഭവം നിരവധിപേരാണ് ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.