ഒന്നരമാസമായി മുട്ട ഇടാതെ കോഴി… പിന്നീട് ഡോക്ടർ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ടോ..!

പലതരത്തിലും കൗതുകകരമായ വാർത്തകൾ നാം കേൾക്കാറുള്ളതാണ്. വിചിത്രമായി ചിന്തിപ്പിക്കുന്ന തരത്തിലുള്ളതാണ് അവ. അത്തരത്തിലുള്ളതാണ് ഇവിടെ കാണാൻ കഴിയുക. ഒന്നരമാസമായി മുട്ട ഇടാത്ത കരിങ്കോഴി. വയർ കീറിയപ്പോൾ കണ്ട കാഴ്ച ഏവരെയും ഞെട്ടിച്ചു. ശസ്ത്രക്രിയയിലൂടെ കോഴിയുടെ ഉള്ളിൽ തടഞ്ഞിരുന്ന മുട്ടയുടെ അവശിഷ്ടങ്ങളാണ് പുറത്തെടുത്തത്.

410 ഗ്രാം മുട്ടയുടെ അവശിഷ്ടങ്ങളാണ് നീക്കം ചെയ്തത്. അണ്ട നാളത്തിൽ നിന്ന് മുട്ട പുറത്തേക്ക് വരാത്തത് ആയിരുന്നു പ്രശ്നം. ഭക്ഷണം കഴിക്കാനും നടക്കാനും ബുദ്ധിമുട്ടു വന്ന തോടെ ഉടമ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്സറേ എടുത്ത പോഴാണ് പ്രശ്നം മനസ്സിലായത്. തുടർന്ന് കോഴിയെ മയക്കി ഒന്നരമണിക്കൂറോളം നേരത്തെ ശസ്ത്രക്രിയയിലൂടെ സാധനം നീക്കുകയായിരുന്നു.

കോഴി സുഖം പ്രാപിച്ചു വരികയാണെന്ന് പിന്നീട് ഇവർ അറിയിച്ചു. ഇത്തരത്തിൽ നിരവധി തരത്തിലുള്ള സംഭവ കഥകൾ നാം കണ്ടിട്ടുള്ളതാണ്. ഇന്നത്തെ കാലത്ത് ഒരു മനുഷ്യന് അപകടം പറ്റിയാൽ പോലും തിരിഞ്ഞുനോക്കാത്ത വരാണ് നമ്മളിൽ പലരും. ഒരു കോഴിക്ക് വേണ്ടി ഉടമ കാണിച്ചത് കണ്ടോ. മനുഷ്യത്വം നിറഞ്ഞ പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *