സിംഹ കൂട്ടിലേക്ക് കയറി ചെന്ന യുവാവിന് സംഭവിച്ചത് കണ്ടോ..!!

സിംഹ കൂട്ടിലേക്ക് ആകസ്മികമായ എത്തിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങളാണ് വൈറൽ ആയി മാറുന്നത്. നമ്മുടെ ഈ ലോകത്ത് നിരവധി തരത്തിലുള്ള ആളുകളുണ്ട്. ധൈര്യമുള്ളവരും ധൈര്യമില്ലാത്ത വരും മാനസിക ശേഷി ഉള്ളവരും മാനസിക ദൗർബല്യം ഉള്ളവരും അതുപോലെതന്നെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് ബോധമില്ലാതെ ഓരോന്ന് ചെയ്തുകൂട്ടുന്ന വരും.

പലപ്പോഴും മാനസിക ശേഷി ഇല്ലാത്തവരെ എപ്പോഴും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇവർക്ക് പിഞ്ചുകുട്ടികളുടെ മനസ്സ് ആയിരിക്കും. ഇവർ എന്തായിരിക്കും ചെയ്യുക എന്ന് ഇവർക്ക് പോലും അറിയില്ല. ഇത്തരത്തിൽ ഇവർ ചെന്ന് ചാടുന്ന അബദ്ധങ്ങൾ കുറച്ചൊന്നുമല്ല. നിമിഷനേരത്തെ അശ്രദ്ധ ചിലപ്പോൾ ഇവർക്കും മറ്റുള്ളവർക്കും അപകടം ഉണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലൊരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.

സിംഹക്കൂട്ടിൽ എത്തിപ്പെട്ട് നിൽക്കുന്ന ഒരു യുവാവിനെയാണ് ഇവിടെ കാണാൻ കഴിയുക. എന്നാൽ ഇദ്ദേഹം ലഹരി പദാർത്ഥം ഉപയോഗിച്ചോ തന്റെ ധൈര്യം തെളിയിക്കാനോ വേണ്ടിയല്ല അവിടെ എത്തിപ്പെട്ടത്. ഇദ്ദേഹം മാനസികമായി ഭിന്നശേഷിയുള്ള ഒരു വ്യക്തിയാണ്. എന്നാൽ സിംഹക്കൂട്ടിൽ അകപ്പെട്ടാൽ പിന്നെ എന്ത് സംഭവിക്കും എന്ന് ആരോടും പറയേണ്ടതില്ലല്ലോ.

എന്നാൽ ഇദ്ദേഹത്തിന് വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ആകാം ഇദ്ദേഹത്തെ രക്ഷിച്ചത്. ചങ്കിടിപ്പിക്കുന്ന കുറച്ചു നിമിഷങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. ആ യുവാവിന് മുന്നിൽനിൽക്കുന്ന രണ്ടു സിംഹങ്ങളെയും നമുക്ക് കാണാൻ കഴിയും. പിന്നീട് കുറച്ചു സമയത്തെ പരിശ്രമത്തിനുശേഷം സിംഹങ്ങൾക്ക് മയക്കുവെടിവെച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *