ഏവരുടെയും പ്രിയപ്പെട്ട വളർത്തു മൃഗമാണ് പല സന്ദർഭങ്ങളിലും നായ്ക്കൾ മനുഷ്യന് സഹായിച്ചിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. മറ്റു മൃഗങ്ങളെ പോലെയല്ല നായ്ക്കൾ. മനുഷ്യന്റെ ഉറ്റ ചങ്ങാതിമാർ എന്ന് തന്നെ ഇവരെ വിശേഷിപ്പിക്കാവുന്നതാണ്. പണ്ടുകാലങ്ങളിൽ വേട്ടയാടുമ്പോൾ മറ്റും നായ്ക്കളെ കൂടെ കൂട്ടുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ അല്ല തെരുവുനായയുടെ അവസ്ഥ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥയാണ് തെരുവുനായയുടെ.
അത്തരത്തിലുള്ള ഒരു രംഗമാണ് ഇവിടെ കാണാൻ കഴിയുക. മരിക്കാറായ തെരുവുനായയുടെ അവസ്ഥയാണ് ഇവിടെ കാണാൻ കഴിയുക. പിന്നീട് അപരിചിതയായ ഒരു യുവതി ഭക്ഷണം നൽകിയപ്പോൾ ഈ തെരുവുനായയുടെ കണ്ണുകൾ നിറഞ്ഞു പോയി. ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ചൈനയിലാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച കാണാൻ കഴിയുക.
https://youtu.be/-D7aVSS8WR4
ഇവിടെ ഒരു പാർക്കിലാണ് ഇത് നടക്കുന്നത്. ഇവിടെ എത്തിയ ഒരു യുവതിയാണ് പാർക്കിൽ കണ്ട തെരുവുനായ്ക്ക് ഭക്ഷണം നൽകിയത്. യുവതി ഭക്ഷണപ്പൊതി നായ്ക്ക് നൽകാൻ തുടങ്ങുമ്പോൾ അത് സന്തോഷം പ്രകടിപ്പിക്കുന്നത് വാലാട്ടി യും മുൻകാലുകൾ ഉയർത്തിയും ആണ്. സ്നേഹംകൊണ്ട് യുവതി കൊടുത്ത ആ ഭക്ഷണം കണ്ട് നായയുടെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.