വീട്ടിലെത്തിയ പാമ്പിനെ യുവതി ചെയ്തത് കണ്ടോ… വീഡിയോ കണ്ടിട്ട് പകച്ചുപോയി…

നിരവധി തരത്തിലുള്ള പാമ്പ് പിടുത്ത വീഡിയോകൾ നാം കണ്ടിട്ടുള്ളതാണ്. പലതും ആകാംക്ഷകൾ നിറഞ്ഞതും കണ്ടിരിക്കുന്ന വരെ കൗതുകം നിറക്കുന്നത് ആയിരിക്കും. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പാമ്പ് പിടിക്കാൻ സാധാരണ നാം കാണാറ് പുരുഷന്മാരെയാണ് എന്നാൽ തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. എന്നാൽ പുരുഷന്മാർ മാത്രമല്ല പാമ്പ് പിടുത്തത്തിൽ കഴിവുതെളിയിച്ച സ്ത്രീകളും നമ്മുടെ നാട്ടിലുണ്ട്. അവരിലൊരാളാണ് ഇവിടെ കാണാൻ കഴിയുക.

കർണാടകയിൽ നിന്നുള്ള കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി സാരി മാറി നിൽക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ ആണ് വീഡിയോയിൽ കാണാൻ കഴിയുക. എന്നാൽ ആ ചടങ്ങിന് പോകുന്നതിന് തൊട്ടുമുമ്പ് യുവതിയെ തേടി ഒരു ഫോൺ കോൾ വന്നു. മൂർഖനെ കണ്ടെന്ന് ആയിരുന്നു വാർത്ത. ഇത് കേട്ട ഉടനെ വിവാഹത്തിന് പിന്നെ പോകാം ആദ്യം പോയി പാമ്പിനെ പിടിക്കട്ടെ എന്നുപറഞ്ഞ് പുറപ്പെട്ടു.

വിവാഹത്തിന് പോകാൻ ധരിച്ച വസ്ത്രം പോലും മാറാതെ ആണ് യുവതി സംഭവസ്ഥലത്ത് എത്തിയത്. സംഭവസ്ഥലത്തെത്തി ഒരു വടി ഉപയോഗിച്ച് പാമ്പിനെ പിടിക്കുകയും ചെയ്തു. സാരി ധരിച്ച കാരണം പാമ്പിനെ കൈകാര്യം ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് യുവതി പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വളരെ ശ്രദ്ധയോടെ കൂടിയാണ് യുവതി പാമ്പിനെ കൈകാര്യം ചെയ്യുന്നത്. ഏവരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *