കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്മ ചെയ്ത ത്യാഗം… നൊമ്പര കാഴ്ചയാകുന്നു…

പലപ്പോഴും കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ തന്നെ ബലിനൽകാൻ അമ്മമാർ തയ്യാറാകാറുണ്ട്. മനുഷ്യരുടെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. അമ്മയോളം വരില്ല മറ്റൊരാളുടെ സ്നേഹവും. ഇത്തരത്തിലുള്ള രംഗങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടി ഒരു അമ്മ താറാവ് ചെയ്യുന്ന കണ്ണു നിറയ്ക്കുന്ന രംഗങ്ങളാണ് ഇവ. സ്വന്തം ജീവൻ നൽകി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന വീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ ഒരു നൊമ്പര കാഴ്ചയായി മാറിക്കഴിഞ്ഞു.

കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ കളയാൻ ആണ് ഈ അമ്മ തയാറായത്. ഒരു അമ്മയുടെ അടങ്ങാത്ത കരുതലും സ്നേഹവും വെളിവാക്കുന്ന വീഡിയോ ആണ് ഇത്. ഇത് ഏവരുടെയും മനസ്സ് അലിയിക്കുന്ന താണ്. തന്റെ കുഞ്ഞുങ്ങളെ ഒളിപ്പിച്ചുവെച്ച കൂട്ടിൽ ഇഴഞ്ഞു എത്തിയ കൂറ്റൻ പമ്പിൽ നിന്നും സ്വന്തം ജീവൻ പണയപ്പെടുത്തി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ താറാവിനെ ആണ് വീഡിയോയിൽ കാണാൻ കഴിയുക. ഈ അമ്മയുടെ കരുതലും ത്യാഗവും തന്നെയാണ് വീഡിയോ ശ്രദ്ധേയമാക്കാൻ കാരണവും.

https://youtu.be/FipIgqAEG2I

കുഞ്ഞുങ്ങളോടൊപ്പം മണ്ണിനടിയിൽ കുഴിയിൽ ഇരിക്കുന്ന സമയത്താണ്. സമീപത്തെ പൊത്തിൽ നിന്നും കൂറ്റൻ പെരുമ്പാമ്പ് ഇഴഞ്ഞു എത്തുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കി അമ്മ താറാവ് ചിറകുകൾ വേഗത്തിൽ അടിച്ച് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കുഞ്ഞുങ്ങളെ എല്ലാം കുഴിക്ക് പുറത്ത് എത്തിക്കുകയാണ് ചെയ്തത്. എന്നാൽ അമ്മയ്ക്ക് പാമ്പിൽ നിന്ന് രക്ഷപ്പെടാനായില്ല. കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ നൽകിയ ഈ അമ്മ താറാവാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *