മൃഗങ്ങളുടെ പലതരത്തിലുള്ള സംഭവ കഥകളും കൗതുകം നിറയ്ക്കുന്ന കാഴ്ചകളും നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളും നാം കാണാറുള്ളതാണ്. ഇത്തരത്തിൽ ഉള്ള രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്ന വരാണ് നമ്മളെല്ലാവരും. മനുഷ്യനായാലും മൃഗങ്ങൾക്ക് ആയാലും അവരുടെ പ്രിയപ്പെട്ടവർ വിട്ട് അകലുമ്പോൾ അതിന്റെ തായ വേദന ഉണ്ടാകും.
ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ ചിത്രം ആര് എടുത്തത് ആയാലും ഒന്ന് കരഞ്ഞു കാണും. സംഭവം ഇങ്ങനെ. കൊങ്ങോ യിലെ ഒരു നാഷണൽ പാർക്കിലാണ് ഈ സംഭവം നടക്കുന്നത്. കാട്ടു കൊള്ളക്കാരിൽ നിന്ന് രക്ഷിച്ചെടുത്ത എണ്ണായിരത്തോളം ഗൊറില്ല കൾ ആണ് ഇവിടെയുള്ളത്.
അവിടുത്തെ ജീവനക്കാരനായ പാട്രിക് ഗോറില്ലകളേ സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് പരിപാലിക്കുന്നത്. അവിടെ നടന്ന ഒരു സംഭവമാണ് ഇത്. ഇത് എല്ലാവരുടെയും കണ്ണു നിറച്ചു കളഞ്ഞു. ഈ ഗോട്ടില്ല യുടെ അച്ഛനുമമ്മയും മരിച്ചുപോയി. ആ അച്ഛനമ്മമാരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ഗോരില്ലയെ ആശ്വസിപ്പിക്കുന്ന പാട്രിക്കിന്റെ ദൃശ്യങ്ങളാണ് ഇവിടെ എല്ലാവരുടെയും കണ്ണു നിറയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.