യജമാനനെ കളിയാക്കി നായ ചെയ്തത് കണ്ടോ..! സംഭവം കൊടൂര വൈറൽ…

നമ്മൾ പലപ്പോഴും നമ്മുടെ വീട്ടിലെ തന്നെ ഒരു അംഗത്തെ പോലെ കരുതുന്നവരാണ് വളർത്തുനായ്ക്കൾ. ഒരു നേരത്തെ അന്നം നൽകിയ സ്വന്തം ജീവൻ വരെ നൽകുന്നവരാണ് ഇവർ. കളിക്കൂട്ടുകാർ ആയും ജീവനുതുല്യം സ്നേഹിക്കുന്നവർ ആയും ആപത്ത് സമയത്ത് സംരക്ഷിക്കുന്നവർ ആയും നായയെ കരുതാം. ഇത്തരത്തിൽ.

നായ ചെയ്തത് ഒരു രസകരമായ സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നതും ചിരി പടർത്തുന്ന തുമായ ഒരു സംഭവമാണ് ഇത്. ഒരു നായ അതിന്റെ യജമാനനെ കളിയാക്കുന്ന ഒരു വീഡിയോയാണ് ഇത്. സംഭവം ഇങ്ങനെ യജമാനന് ഒരു അപകടം പറ്റി. കാലിൽ പ്ലാസ്റ്റർ ഇട്ടു പിന്നീട് തന്റെ നായയും.

ഇയാളെ പോലെ തന്നെ ഞൊണ്ടി നടക്കുന്നു. ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമൊന്നുമില്ല. വീട്ടിൽ അതിഥികൾ വരുമ്പോൾ മാത്രമാണ് നായക്ക് ഞൊണ്ടൽ ഉള്ളൂ. പിന്നീടാണ് മനസ്സിലായത് ഈ നേരങ്ങളിൽ എല്ലാവരും ഇതിനോട് സ്നേഹത്തിൽ ആണ് പെരുമാറുന്നത്. ഈ സ്നേഹം തുടർച്ചയായി ലഭിക്കാൻ വേണ്ടിയാണ് ഇവൻ ഇത്തരത്തിൽ ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *