മനുഷ്യരേക്കാൾ വിവേകബുദ്ധിയോടെ പ്രവർത്തിക്കുന്ന മൃഗങ്ങളെ പലപ്പോഴും കണ്ടിട്ടുണ്ടാവും. ഇത്തരത്തിലുള്ള പല പ്രവർത്തികളും നമ്മൾ ഞെട്ടിക്കുന്നത് ആയിരിക്കും. ഇത്തരത്തിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. മൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് വഴിതെറ്റി. 16 മണിക്കൂർ കാവൽനിന്ന നായ ചെയ്തത് കണ്ടോ. ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്തു സംഭവിക്കും. ആലോചിക്കാൻ പോലും വയ്യ. ഇന്ത്യയിൽ ആണെങ്കിലും പുറംരാജ്യങ്ങളിൽ ആണെങ്കിലും എന്തു വേണമെങ്കിലും സംഭവിക്കാം.
ഇവിടെ അത്തരത്തിൽ കുരുക്കിൽ പെട്ട ഒരു മൂന്നുവയസ്സുകാരിയെ ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഈ കുട്ടിക്ക് വഴിതെറ്റി പോയി. എന്നാൽ 16 മണിക്കൂർ ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറെ ഒന്നും കൊണ്ടല്ല. ഈ നായയുടെ സ്നേഹം കൊണ്ട് മാത്രമാണ്. ഇന്ന് ആ കുഞ്ഞു ജീവിച്ചിരിക്കുന്നതിന് കാരണം പോലും ഈ നായ ആണെന്ന് പറയാം. ഈ നായയുടെ സ്നേഹത്തിൽ അമ്പരന്ന് ഇരിക്കുകയാണ് പോലീസ് അടക്കമുള്ളവർ. ഈ പെൺകുട്ടി വീട്ടുകാരോട് ഈ നായ ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായം.
എന്നാണ് അവർ പ്രതികരിച്ചത്. ഈ പെൺകുട്ടി വഴിതെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പെൺകുട്ടിയുടെ കുടുംബം വളർത്തുന്ന നായയാണ് ഈ കുട്ടിക്ക് ഒപ്പം കൂട്ടായി ഉണ്ടായിരുന്നത്. ഈ നായ കുടുംബത്തോട് എപ്പോഴും വിശ്വസ്തൻ ആയിരിക്കും എന്നാണ് കുടുംബം പറയുന്നത്. കുട്ടിയെ കാണാതായ സ്ഥലം അപകടം പിടിച്ച സ്ഥലം ആണെന്ന് മാതാപിതാക്കൾ പറയുന്നു. കനത്ത മഞ്ഞും ഇവിടെയുണ്ട്. എന്തായാലും നായയുടെ ഇടപെടൽമൂലം രക്ഷപ്പെട്ടത് ഒരു കുരുന്നു ജീവനാണ്. നിങ്ങളുടെ അഭിപ്രായം എന്താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.