ഒരു നിമിഷ വ്യത്യാസത്തിൽ വന്നുചേരുന്ന നിരവധി അപകടങ്ങൾ ഉണ്ട്. എന്നാൽ ആ അപകടങ്ങൾ നേരിയ വ്യത്യാസത്തിൽ മാറിപ്പോകാം. അത് ചിലപ്പോൾ മറ്റുള്ളവരുടെ സഹായത്താൽ ആകാം. ഇങ്ങനെയുള്ള മറ്റുള്ളവരുടെ ആ ഒരു കൈ അവിടെ വന്നില്ലായിരുന്നെങ്കിൽ എന്താണ് സംഭവിക്കുക ഇന്നുവരെ ചിന്തിക്കാം. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.
ദൈവത്തിന്റെ അത്ഭുത കരങ്ങൾ എന്നു വേണമെങ്കിൽ ഇതിനെ പറയാം. മാതാപിതാക്കളുടെ ശ്രദ്ധ കുറവ് മൂലം കുഞ്ഞ് ഇരുന്ന ബേബി സ്റ്റൂള് റോഡിലൂടെ താഴേക്ക് പോകുന്നത് കണ്ടു ബൈക്ക് യാത്രികനായ ഒരു യുവാവ് ചെയ്ത താണ് ഇപ്പോൾ വൈറലാകുന്നത്. ഈ ബൈക്ക് യാത്രികൻ ഇങ്ങനെ ചെയ്തത് കാരണം ഒഴിവായത് ഒരു വലിയ ദുരന്തമാണ്. കുട്ടിയെ രക്ഷിക്കാനായി തന്റെ ബൈക്കും.
ബാഗും ഉപേക്ഷിച്ചു ഓടുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഒരു നിമിഷം പോലും ചിന്തിച്ചു നിൽക്കാതെ യാണ് യുവാവിനെ ഈ പ്രവർത്തി. അദ്ദേഹത്തിന്റെ വരവ് താമസിച്ചിരുന്നു എങ്കിൽ ആ കുഞ്ഞിന്റെ ജീവനുതന്നെ ആപത്തു വന്നു കാണും. എന്നാൽ അവിടേക്കാണ് ഒരു ദൈവദൂതനെപ്പോലെ ആ യുവാവ് എത്തിച്ചേരുന്നത്. ശ്വാസമടക്കിപ്പിടിച്ച് മാത്രമേ ഈ ദൃശ്യങ്ങൾ കാണാൻ കഴിയൂ എന്നാണ് കണ്ടവരുടെ അഭിപ്രായം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.