ഇങ്ങനെയൊക്കെ ചെയ്യാമോ..? പാവം കടുവ മാനം പോയി…

കടുവയെ പറ്റി ആരോടും പ്രത്യേകിച്ച് ഒന്നും പറയേണ്ടത് ഇല്ലല്ലോ. ഒരു ഇരയെ നോട്ടം ഇട്ടാൽ അതിനെ കൈക്കലാക്കുന്ന വനാണ് കടുവ. വന്യമൃഗങ്ങളിൽ ഏറ്റവും അപകടകാരിയും ആണ് ഇവൻ. ഇത്തരത്തിലുള്ള കടുവയ്ക്ക് പറ്റിയ ഒരു പറ്റ് ആണ് ഇവിടെ കാണാൻ കഴിയുക. കണ്ടുനിൽക്കുന്നവർക്ക് ചിരിക്കാൻ തോന്നുന്നതും കടുവയ്ക്ക് ആഹാര പ്രശ്നവും താറാവിന് ആകട്ടെ സ്വന്തം ജീവന്റെ പ്രശ്നവും ആയ ഒന്നാണ് ഇവിടെ കാണാൻ കഴിയുക.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ കടുവയുടെയും താറാവിന്റെയും വീഡിയോ ആണ്. ഒരു ചെറിയ കുളത്തിൽ നീന്തി കളിച്ചുകൊണ്ടിരുന്ന താറാവിന്റെ അടുത്തേക്ക് അപ്രതീക്ഷിതമായി എത്തുന്ന കടുവയെ കാണാം. ഒരു നിമിഷ നേരം ശ്വാസമടക്കി പിടിക്കുന്ന കാഴ്ച. എന്നാൽ കുറച്ചുനേരം കഴിഞ്ഞപ്പോൾ ആ കാഴ്ച കണ്ടുനിൽക്കുന്ന വർക്ക് ചിരി കാഴ്ചയായി.

https://youtu.be/wWl_17iQCKA

താറാവ് ചെയ്തത് കണ്ടോ. കുളത്തിൽ നിന്ന് പുറത്ത് കടന്നാൽ കടുവ പിടിക്കും എന്ന് മനസ്സിലാക്കിയ താറാവ് പിന്നീട് കാണിച്ചത് കണ്ടോ. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കടുവയെ നന്നായി പറ്റിച്ചു. താറാവ് കടുവ പിടിക്കാൻ വരുമ്പോൾ വെള്ളത്തിൽ മുങ്ങുകയും കടുവയുടെ പിന്നിൽ പൊങ്ങുകയും ചെയ്യുന്നു. കണ്ടു നിന്നവർക്ക് ചിരി കാഴ്ചയാണ് ഇത് സമ്മാനിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *