ഒരു ഹൃദയസ്പർശിയായ രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. മനുഷ്യത്വം എന്നത് എന്താണെന്ന് പോലും അറിയാത്ത ഒരു ലോകമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ ആണ് ഇന്ന് കാണാൻ കഴിയുക. ഇത് തെളിയിക്കുന്ന തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. നിന്ന് തളർന്ന ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ പോലും ആരും ഇരിപ്പിടം നൽകിയില്ല. ഒടുവിൽ ഭർത്താവ് ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ. നിന്ന് തളർന്ന ഗർഭിണിയായ സ്ത്രീയെന്ന പരിഗണനപോലും.
നൽകാതെ ഇരിപ്പിടം നൽകാനുള്ള മനസ്സ് അവിടെയുണ്ടായിരുന്ന ആർക്കും തോന്നിയില്ല. യുവാക്കളും യുവതികളും അവശയായ ആ ഗർഭിണിയുടെ അവസ്ഥ ഇരുന്നുകൊണ്ട് ആസ്വദിച്ച് നോക്കിക്കാണുന്നു. ആ സ്ത്രീയുടെ വയ്യായ്ക അവർ സാരം ആക്കുന്നില്ല നിന്ന് തളർന്ന് ഗർഭിണിയായ ഭാര്യയെ കണ്ടു ഒടുവിൽ ഭർത്താവ് ചെയ്തത് കണ്ടാണ് അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുന്നത്.
സ്വന്തം മുതുക് കസേര ആക്കിയാണ് ഭർത്താവ് മാതൃകയായത്. ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുകയാണ്. പൂർണ്ണ ഗർഭിണിയായ ഭാര്യയെ പതിവു പരിശോധനയ്ക്കായി കൊണ്ടുവന്നതാണ് ഭർത്താവ്. ഡോക്ടറെ കാണാൻ തിരക്കായിരുന്നു ഏറെനേരം ഭാര്യയും ഭർത്താവും വരിയിൽ കാത്തു നിന്നു. സമയം കടന്നുപോയതോടെ ഭാര്യക്ക് തളർച്ച മൂലം നിൽക്കാൻ കഴിഞ്ഞില്ല.
ആരും ഇവരുടെ അവസ്ഥ മനസ്സിലാക്കി മുൻപോട്ട് വന്നില്ല. ഇതോടെ ഭർത്താവ് ഭാര്യയോട് മുതുകത്ത് ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഭാര്യ മടിച്ചു എങ്കിലും തളർച്ച മൂലം മറ്റു നിവൃത്തിയില്ലാത്തതിനാൽ ഇവർ ഭർത്താവിന്റെ മുതുകത്ത് ഇരുന്നു. എന്നാൽ ഈ കാഴ്ച കണ്ടിട്ടും കണ്ടു നിന്നവർക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ വയാണ് ഇവ. കൂടുതലറിയുവാൻ ഈ വീഡിയോ കാണൂ.