ഈ കഴുത ചെയ്യുന്നത് കണ്ടോ..! കണ്ണ് നിറഞ്ഞ് പോകും…

ഇവിടെ കാണുന്ന പ്രവർത്തി കണ്ടാൽ മനുഷ്യനെക്കാൾ ഭേദം മൃഗങ്ങളാണ് എന്ന് തോന്നിപ്പോകും. ഇത്തരത്തിൽ മൃഗങ്ങൾ ചെയ്യുന്ന പലതരത്തിലുള്ള പ്രവർത്തികളും നാം കേട്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുന്നത്. മനുഷ്യരുടെ തമ്മിൽ തല്ലുകളും ചെറ്റത്തരങ്ങളും ഒരുപാട് കണ്ടിട്ട് ഉള്ളവരാണ് നമ്മൾ. പണത്തിനു വേണ്ടി ചെയ്തുകൂട്ടുന്ന കോലാഹലങ്ങൾ എന്തെല്ലാമാണ്. ഒരു നിമിഷം പോലും മനുഷ്യത്വത്തെ പറ്റി ചിന്തിച്ചു കാണില്ല.

എന്നാൽ ഇവിടെ കാണുന്നത് മൃഗങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവർത്തിയാണ്. ഇത് അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. കാരണം നാം പലതരത്തിലും കണ്ടിട്ടുള്ളതാണ് മൃഗങ്ങളുടെ സ്നേഹം നിറയ്ക്കുന്ന നിരവധി വീഡിയോകൾ എപ്പോഴും കൗതുകം നിറക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പിൻ കാലുകൾക്ക് അപകടം പറ്റിയ കഴുതയെ റോഡ് മുറിച്ചു.

https://youtu.be/pb70QYQvd3E

കടക്കാൻ സഹായിക്കുന്ന മറ്റൊരു കഴുതയുടെ ചിത്രങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ദൃശ്യങ്ങൾ നിമിഷനേരംകൊണ്ട് വൈറലായി. അധികം തിരക്കില്ലാത്ത റോഡ് ആണെങ്കിലും വാഹനങ്ങൾ ചീറിപ്പായുന്നത് കൊണ്ട് നാലു കാലുകൾ ഉണ്ടെങ്കിലും റോഡ് മുറിച്ചു കടക്കുക പ്രയാസമാണ്. അപ്പോഴാണ് ഈ വീഡിയോ ദൃശ്യങ്ങൾ നമ്മുടെ മനസ്സിൽ ഉടക്കുക. എന്തായാലും ഈ മൃഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *