കുറച്ചു നാളു കൾക്കു മുമ്പ് ഏവരുടെയും ശ്രദ്ധ ആകർഷിച്ച സംഭവമാണ് കാമുകിയെ ഒറ്റമുറിയിൽ ഒളിപ്പിച്ച സംഭവം. എന്നാൽ ആ ഞെട്ടിക്കുന്ന സംഭവത്തിന് ഇപ്പോൾ അവസാന തീരുമാനം വന്നി രിക്കുകയാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരുന്ന സംഭവ മായിരുന്നു ഇത്. സ്വന്തം വീട്ടുകാർ പോലും അറിയാതെയാണ് യുവാവ് കാമുകിയെ പത്തു വർഷമായി സ്വന്തം വീട്ടിൽ ഒളിപ്പിച്ചത്.
2010 ലാണ് യുവതി യുവാവിനൊപ്പം താമസി ക്കുന്നതിനു വേണ്ടി വീടു വിട്ടിറങ്ങിയത്. എന്നാൽ ഈ യുവതിയെ യുവാവ് ആരുമറിയാതെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. നീണ്ട വർഷങ്ങൾക്കു ശേഷം ആണ് പത്തു വർഷത്തെ പ്രണയബന്ധത്തിന്റെ ചരിത്രം പുറംലോകമറിയുന്നത്. പ്രായപൂർത്തി ആയതിനാൽ ഇരുവരും.
സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴി നൽകിയ തോടെ പോലീസ് നടപടി അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിച്ചിരിന്നവർ ആയിരുന്നെങ്കിലും അവരുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇവരുടെ വിവാഹിതരാകുന്ന വാർത്തയാണ് കാണാൻ കഴിയുക. ആ ഞെട്ടിക്കുന്ന സംഭവത്തിന് അവസാന തീരുമാനം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.