6 കോടി ലഭിച്ചിട്ടും കണ്ണുമഞ്ഞളിച്ചില്ല… വിജയി നൽകിയ സമ്മാനം കണ്ടോ..!!

പറഞ്ഞ വാക്ക് പാലിക്കുക എന്നത് ചില സമയങ്ങളിൽ ചിലർ ചെയ്യുക വളരെ പ്രയാസം നിറഞ്ഞ ഒന്നുതന്നെയാണ്. പലർക്കും അതിന് കഴിയാതെയും വരാറുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു ആറ് കോടിരൂപ നിങ്ങൾക്ക് ലഭിക്കും എന്നുറപ്പുണ്ടെങ്കിൽ നിങ്ങൾ എന്താണ് ചെയ്യുക. ഇന്നത്തെ കാലത്ത് അത് കൈക്കലാക്കാൻ നിരവധിയാളുകൾ പല കളികളും കളിക്കും.

എന്നാൽ നിരവധി പേർക്ക് മാതൃകയാണ് ഇവിടെ കാണുന്ന ഈ യുവതി. പണം നൽകാതെ പറഞ്ഞു ഉറപ്പിച്ചിരുന്ന ലോട്ടറി ടിക്കറ്റിന് ബംബർ സമ്മാനം ആയിരുന്ന ആറ് കോടി ലഭിച്ചിട്ടും വാക്ക് മാറാതെ ആ ടിക്കറ്റ് അവകാശിക്ക്‌ നൽകി യുവതി. ഈ യുവതിക്ക് തിരിച്ച് സമ്മാനവുമായി വന്നിരിക്കുകയാണ് ബംബർ ലഭിച്ച ഉടമ. കഴിഞ്ഞ ദിവസമാണ് സമ്മാനത്തുക ഇദ്ദേഹത്തിന് ലഭിച്ചത് ഒരു ലക്ഷം രൂപ സമ്മാനമായി ഇദ്ദേഹം യുവതിക്ക് നൽകി.

ഓണം ബമ്പർ ലോട്ടറി എടുക്കാൻ ആണെന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇദ്ദേഹം പണം കൈമാറിയത്. ലോട്ടറി സമ്മാനമായി ഏജൻസി കമ്മീഷൻ കഴിഞ്ഞ് നാലു കോടി 20 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുവതിക്ക് കമ്മീഷൻ തുകയായി 51 ലക്ഷം രൂപയും ലഭിച്ചു. തനിക്ക് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്നായിരുന്നു ഈ യുവതി പറഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *