യുദ്ധത്തിൽ ജീവൻ പൊലിഞ്ഞു പോകുന്നത് സർവ്വ സാധാരണമാണ്. ഒരു നാടിനെ മുഴുവൻ രക്ഷിക്കുന്നവനാണ് ഒരു സൈനികൻ. ഒരു നാടിന്റെ മുഴുവൻ രക്ഷകനായി ഇരിക്കുക എന്നത് എത്ര അഭിമാനമുള്ള കാര്യ മാണ്. എങ്കിലും സൈനികൻ മരിക്കുമ്പോൾ അവൻ ബാക്കി വെച്ച ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി യുണ്ടാകും. അത്തരത്തി ലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക.
ഭാര്യയെ പ്രണയിച്ചും കുഞ്ഞു മകളെ ലാളിച്ചും കൊതി തീരാതെ യാണ് ഒരു സൈനികൻ ഇരുപത്തിയാറാം വയസ്സിൽ യാത്രയായത്. ജോലിയുടെ ഭാഗമായാണ് അഫ്ഗാനിസ്ഥാനിൽ വെച്ച് ഇദ്ദേഹം മരണമടഞ്ഞത്. അന്ന് മകൾക്ക് 9 വയസ്സ് മാത്രമായിരുന്നു പ്രായം. ഭർത്താവ് മരിച്ച വർഷങ്ങൾക്കുശേഷം അദ്ദേഹതിൻറെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച സംഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ.
അദ്ദേഹത്തിന്റെ വേർപാടിൽ സങ്കട പെട്ടിരിക്കുന്ന സമയത്താണ് സഹപ്രവർത്തകൻ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് കൈമാറിയത്. അതാണ് ജീവിതത്തിന് താങ്ങും തണലുമായത് എന്ന് യുവതി പറയുന്നു. ഇത്തരത്തിൽ നിരവധി പേർ പാടുകളിൽ താങ്ങും തണലും ആയിരിക്കുന്ന പല സംഭവങ്ങളും മുൻപും കണ്ടിട്ടുള്ളതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.