പെൺ പാമ്പുകൾക്ക് രാഖി കെട്ടിയ മോൻ ഇപ്പോൾ എവിടെയെന്ന് കണ്ടോ..! ദാരുണമായി പോയി…

കണ്ടാൽ കഷ്ടമായിപ്പോയി എന്ന് തോന്നുന്നതും അതുപോലെ തന്നെ ഒന്നു ചിരിക്കാൻ തോന്നുന്നതുമായ സംഭവങ്ങൾ പലതും നാം സമൂഹത്തിൽ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. തന്റെ പാമ്പുകളെ സഹോദരിമാർ ആയി കരുതി രാഖി കെട്ടാൻ ശ്രമിച്ച യുവാവിനെ പറ്റിയ പറ്റ് ആണ് ഇവിടെ ചർച്ചാവിഷയം. കാണുന്നവർക്ക് ഇത് എങ്ങനെ പറ്റി എന്നായിരിക്കും ചിന്ത.

കാരണം ഇന്നേവരെ ആരും തന്നെ ചെയ്യാൻ ശ്രമിക്കാത്ത ഒന്നാണ് ഇവിടെ യുവാവ് ചെയ്തിരിക്കുന്നത്. രക്ഷാബന്ധൻ ദിനത്തിൽ രണ്ട് മൂർഖൻ പാമ്പുകൾ ക്ക് രാഖി കെട്ടി കൊടുക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. ബീഹാറിലാണ് വിചിത്ര സംഭവം അരങ്ങേറുന്നത്. തന്റെ കൈവശം ഉള്ള രണ്ട് പെൺ പാമ്പുകളെ ചേർത്ത് വാലറ്റത്ത് രാഖി.

കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലിൽ ഒരു പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് സംഭവത്തിന് ദൃക്സാക്ഷികളായി നിന്നിരുന്നത്. ഇന്നേവരെ ആരും കേൾക്കാത്ത ഒരു സംഭവമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *