പതിമൂന്നുകാരി പ്രസവിച്ചു..! അച്ഛൻ പത്തുവയസ്സുകാരൻ… സംഭവം കണ്ടോ..

കണ്ടാൽ വിചിത്രമെന്ന് തോന്നുന്ന പല സംഭവങ്ങളും നാം കണ്ടിട്ടുള്ളതാണ്. പലതും കേട്ടാൽ വിശ്വസിക്കാൻ പോലും കഴിയാറില്ല. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പലപ്പോഴും കാമുകീകാമുകന്മാരുടെ ബന്ധത്തിൽ പ്രതീക്ഷിക്കാതെ ഗർഭധാരണം നടക്കുന്ന പല വാർത്തകളും നാം കണ്ടിട്ടുള്ളതാണ്. എന്നാൽ വിചിത്രമായ ഒരു സംഭവമാണ് ഇവിടെ പറയുന്നത്.

കൗമാരക്കാരിയായ പെൺകുട്ടികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സംഭവങ്ങൾ പലപ്പോഴും കേട്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ റഷ്യയിൽ നിന്ന് എത്തുന്നത്. ഗർഭിണിയായ പതിമൂന്നുകാരി തന്റെ ഗർഭത്തിന് ഉത്തരവാദി പത്തുവയസ്സുകാരൻ ആണ് എന്ന് വെളിപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഗർഭം അലസിപ്പിക്കാൻ പെൺകുട്ടി തയ്യാറായില്ല.

തന്റെ കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 10 വയസുകാരനും വന്നതോടുകൂടി പെൺകുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യമായ ഒരു പെൺകുട്ടിയായിരുന്നു ഇത്. ഇപ്പോൾ പുറത്തുവരുന്നത് സ്വന്തം കുഞ്ഞിനെ മാറോടു പിടിച്ച് ചേർത്തു ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ ആണ്. സ്നേഹത്തോടെ അവളെ ചേർന്നുനിൽക്കുന്ന പത്തുവയസുകാരനെ യും ദൃശ്യങ്ങളിൽ കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *