വളർത്തുമൃഗങ്ങളെ സ്നേഹിക്കാത്തവർ ആയി ആരുണ്ട്. എന്തൊക്കെ പറഞ്ഞാലും മൃഗങ്ങളിൽ മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടവൻ നായ തന്നെയാണ്. നായകളുടെ നിരവധി തരത്തിലുള്ള രസകരവും കൗതുകം നിറയ്ക്കുന്നത് മായ നിരവധി വീഡിയോകൾ കണ്ടിട്ടുള്ളതാണ് നമ്മൾ. ഇത്തരത്തിൽ പല തരത്തിലുള്ളതും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ട് ഉള്ളതാണ്. ഇത്തരത്തിൽ കുറച്ചുനാളുകൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ഇവിടെ കാണാൻ കഴിയുക.
തന്റെ കുഞ്ഞുങ്ങളോട് ഒരു അമ്മ പട്ടി ചെയ്ത കാര്യങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. അമ്മയോളം സ്നേഹം വരില്ല മറ്റൊരാൾക്കും. അത് മൃഗങ്ങളുടെ കാര്യമായാലും അങ്ങനെ തന്നെയാണ്. അത്തരത്തിലുള്ള ഒന്നാണ് ഇതും. മക്കളെ തൊട്ടാൽ വിവരമറിയും അത് ആരായാലും ശരി എന്ന മട്ടിലാണ് നായ. കളിക്കിടയിൽ തലയണ കീറിയ നായ കുട്ടികളെ യജമാനൻ ശകാരിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.
ഈ സമയത്ത് അമ്മ നായ ഒന്നും തന്നെ ചെയ്തിരുന്നില്ല. എന്നാൽ പരിധിവിട്ട് മക്കളെ അടിക്കാനും ഉപദ്രവിക്കാനും തുടങ്ങിയപ്പോൾ ഏത് അമ്മയെയും പോലെ തന്നെ പ്രതികരിക്കുന്ന ഒരു അമ്മയെ ആണ് ഇവിടെ കാണാൻ കഴിയുക. സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അമ്മയുടെ യഥാർത്ഥ സ്നേഹവും വാത്സല്യവും ഇവിടെ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.