ട്രെയിനിൽ ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ സംഭവിച്ചത് കണ്ടോ..! പേടിച്ചരണ്ട യുവതിയുടെ കുറിപ്പ് വൈറലാകുന്നു…

ധൈര്യത്തോടെ രാത്രി അല്ല പകൽപോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ഇന്നത്തെ കാലത്ത് പേടിയാണ്. ഇന്നത്തെ കാലത്ത് എന്തെല്ലാം വാർത്തകളാണ് കേൾക്കാൻ കഴിയുക. പീഡിപ്പിക്കുന്ന പലതരത്തിലുള്ള വാർത്തകളും കാണാൻ കഴിയും. കവർച്ച കൊള്ള കൊലപാതകം എന്നിങ്ങനെ നിരവധി തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇന്നത്തെ കാലത്ത് കാണാൻ കഴിയുക. ഇത്തരത്തിലുള്ള ഒരു യുവതിയുടെ അനുഭവ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

ട്രെയിനിൽ വെച്ചുണ്ടായ ഒരു സംഭവമാണ് അത്. ആ കമ്പാർട്ട്മെന്റിൽ ആകെ എട്ടോ പത്തോ യാത്രക്കാർ മാത്രം. അവസാനം ഞാൻ മാത്രമായി. രാത്രി ഇരുട്ടി തുടങ്ങി. നേരിയ ഭീതിയോടെയാണ് ഞാൻ ഇരിക്കുന്നത്. പിന്നീട് ട്രെയിനിലുണ്ടായ അനുഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. അവസാനം ഇറങ്ങിയ യാത്രക്കാരൻ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു. റെയിൽവേ പോലീസ് ഉണ്ട് അവർ നോക്കിക്കോളും.

പേടിച്ചിരിക്കുന്ന എന്റെ അടുത്തേക്ക് ഒരു റെയിൽവേ പോലീസ് വന്നു. പേടിക്കേണ്ട ഇത് എന്റെ ഫോൺ നമ്പർ ആണ് എന്തു പ്രശ്നം ഉണ്ടെങ്കിലും വിളിച്ചോളൂ. ഒരു ചെറുപ്പക്കാരൻ ധൈര്യം പകർന്നു. ഞാൻ നന്ദി പ്രകടിപ്പിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്. ഞങ്ങളുടെ ഡിവൈഎസ്പി സർ കഴിഞ്ഞ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ നിങ്ങളെപ്പറ്റി പറഞ്ഞിരുന്നു എന്നാണ്. അപ്പോഴാണ് ആ യുവതിക്ക് മനസ്സിലായത് ആ യാത്രക്കാരൻ ഡിവൈഎസ്പി ആയിരുന്നു എന്ന്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *