ഈ താറാവ് ചെയ്തത് കണ്ടോ..! കണ്ണ് നിറഞ്ഞു പോകും…

മൃഗങ്ങളുടെയും പക്ഷികളുടെയും നിരവധി തരത്തിലുള്ള രസിപ്പിക്കുന്ന തും കൗതുകം നില്ക്കുന്നതുമായ നിരവധി വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ മനുഷ്യർക്കു പോലും മാതൃകയാകുന്ന വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. പരോപകാരി യായ ഒരു താറാവിന്റെ വീഡിയോ ആണ് ഇത്. കാഴ്ചയിൽ ഒരു കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്തു നൽകുന്ന താറാവിനെ ആണ് കാണാൻ കഴിയുക.

ഫിലിപ്പീൻസിൽ നിന്നുള്ള ഒരു യുവതി പങ്കുവെച്ച വീഡിയോ ആണ് ഇത്. ഇതിനോടകംതന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും കയ്യടിക്കുകയും ചെയ്തിരിക്കുന്നത്. വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടയിലാണ് താറാവിന്റെയും കുട്ടിയുടേയും മനോഹര ദൃശ്യങ്ങൾ ഈ യുവതിയുടെ കണ്ണിൽ പെടുന്നത്. ഉടൻതന്നെ അത് മൊബൈൽഫോണിൽ പകർത്തുകയായിരുന്നു.

ഈ ബാലൻ ചെരുപ്പ് നഷ്ടപ്പെട്ട വേദനയിൽ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു താറാവ് ആ ചെരിപ്പ് എടുത്ത് കുട്ടിക്ക് തിരിച്ചു നൽകിയത്. ചെരിപ്പ് കൊത്തിയെടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ചു പ്രയാസപ്പെട്ടു എങ്കിലും തന്റെ കോക്കിൽ ഉണ്ടായിരുന്ന ചെരുപ്പ് താറാവ് ബാലന് തിരികെ നൽകുകയായിരുന്നു. നിരവധി തവണയുള്ള ശ്രമത്തിലൂടെ ആണ് ഇത് ചെയ്തത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *