അമ്മ മരിച്ച പശുക്കിടാവിന്റെ ഹൃദയഭേദകമായ കാഴ്ച..!!

മാതൃ സ്നേഹത്തിന് തുല്യം മറ്റൊന്നുമില്ല. ഇത്തരത്തിലുള്ള നിരവധി കാഴ്ചകളും നാം കണ്ടിട്ടുള്ളതാണ്. എന്നാൽ അമ്മയുടെ സ്നേഹം ഇല്ലാതാകുന്ന അവസ്ഥ അത് മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും സഹിക്കാവുന്നതിലും അപ്പുറമാണ്. അത്രയും നാൾ തന്നെ വളർത്തിയ പൊന്നുപോലെ നോക്കിയ ജീവൻ കൊടുത്ത്.

രക്ഷിക്കാൻ തയ്യാറാകുന്ന അമ്മ ഇനി ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ ഏത് കുഞ്ഞിന്റെയും മനസ്സൊന്നു പിടയും. ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. അമ്മയെ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന പൈക്കിടാവിന്റെ കാഴ്ചയാണ് ഹൃദയഭേദകം ആകുന്നത്. തന്റെ അമ്മ മരിച്ചതറിയാതെ അമ്മയോട് ചേർന്നുനിൽക്കുന്ന ഈ കിടാവിന്റെ ദൃശ്യങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്.

https://youtu.be/EYyusDtlEAI

അമ്മയും കുഞ്ഞും തമ്മിലുള്ള യഥാർത്ഥമായ സ്നേഹത്തിന്റെ നിരവധി നേർകാഴ്ചകൾ നാം മുൻപ് കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. ജീവിതത്തിൽ ഇനി ഒറ്റയ്ക്ക് എന്ന് മനസ്സിലാക്കുമ്പോൾ തനിക്ക് താങ്ങും തണലുമായി നിന്ന അമ്മ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ ആ പൈക്കിടാവിന്.

കഴിയുന്നില്ല. അവിടെ കൂടി നിൽക്കുന്നവർ അതിനെ അമ്മയുടെ അടുത്തുനിന്ന് മാറ്റാൻ ശ്രമിക്കുന്നുണ്ട് എങ്കിലും. അമ്മയെ വിട്ടുപിരിയാൻ തയ്യാറാകാതെ അമ്മയുടെ കാലിൽ തലവെച്ച് കിടക്കുന്ന രംഗങ്ങളും വീഡിയോയിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *