ഈ നായ ചെയ്തത് കണ്ടോ..! കയ്യടിച്ച് സോഷ്യൽ മീഡിയ..

നായ്ക്കൾ പലപ്പോഴും ഒരു അത്ഭുതമായി തോന്നാറുണ്ട്. മനുഷ്യർ പോലും ചെയ്യാത്ത പലകാര്യങ്ങളും ഇവ ചിലപ്പോൾ ചെയ്യും. നിഷ്കളങ്കത്തിന്റെ പ്രതീകമായി ഇവയെ കരുതാവുന്നതാണ്. വളർത്തു നായ്ക്കളുടെ പലതരത്തിലുള്ള യജമാന സ്നേഹത്തിന്റെ നിരവധി കഥകൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. പെറ്റമ്മ ജീവനോടെ ഒരു കുഞ്ഞിനെ കുഴിച്ചിട്ട പ്പോൾ ഒരു നായയുടെ ഇടപെടൽമൂലം കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടിയ വാർത്തയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്തയായിരിക്കുന്നത്.

മനുഷ്യർ പോലും ചെയ്യാത്ത കാര്യമാണെന്ന് പറയാം. സ്വന്തം കുഞ്ഞു പോലും അല്ല. ഒരു മനുഷ്യ കുഞ്ഞ് എന്തിന് തിരിഞ്ഞുനോക്കണം എന്നുള്ള ചിന്തയൊന്നും നായക്ക് ഇല്ല. ഇവയുടെ നിഷ്കളങ്ക മനസ്സാണ് ഇതിൽ നിന്ന് കാണാൻ കഴിയുക. ഇതോടെ തന്നെ നായ സമൂഹമാധ്യമങ്ങളിൽ ഒരു ഹീറോ ആയി മാറി. ഈ നവജാതശിശുവിനെ രക്ഷിച്ച ഈ നായക്ക്‌ മൂന്ന് കാലുകൾ മാത്രമാണ് ഉള്ളത്. തായ്‌ലൻഡിൽ ആണ് ഈ വിചിത്ര സംഭവം നടക്കുന്നത്. ഒരു കൗമാരക്കാരി ജന്മം നൽകിയ കുഞ്ഞിനെയാണ്.

ആരുമറിയാതെ കുഴിച്ചിട്ടത്. ഇത് മണത്തറിഞ്ഞ ഈ നായ ഈ സ്ഥലത്തെത്തി മുരളുകയും മണ്ണ് മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. നായയുടെ കുരയും മണ്ണിലെ കളിയും കണ്ടു പരിശോധിച്ചപ്പോഴാണ്. ഒരു ശിശുവിന്റെ കാല് മണ്ണിൽ ഉയർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ എല്ലാവരും ചേർന്ന് കുഴിച്ചിട്ട കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ അധിവേഗം ആശുപത്രിയിലെത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *