ഒരു അമ്മ ഗർഭിണിയായിരിക്കെ നിരവധി ചിന്തകൾ കുഞ്ഞിനെപ്പറ്റി ഉണ്ടായിരിക്കും. തന്റെ കുഞ്ഞിന് പറ്റി ആകുല രും ആകാറുണ്ട്. നിരവധി കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു യുവതി അമ്മയാകുന്നത്. ഇതിൽപരം സന്തോഷകരമായ നിമിഷം ഒരു സ്ത്രീക്കും ലഭ്യമല്ല. കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നവരും കുഞ്ഞ് ജനിക്കുന്നതു വരെ അതിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്നവരും ഒരുപാട് പേരാണ്.
വിദേശരാജ്യങ്ങളിൽ കുഞ്ഞിനെ പല പരിശോധനകൾ വഴി ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ സാധിക്കും. അതിനൂതനമായ സ്കാനിങ് സംവിധാനങ്ങൾ ഉള്ളതുകൊണ്ടു തന്നെ കുഞ്ഞിന്റെ രൂപവും മാതാപിതാക്കൾക്ക് കാണാൻ സാധിക്കും. ഒരു യുവതി തന്റെ ഗർഭകാല സ്കാനിങ് അനുഭവം പങ്കുവെച്ച താണ് വൈറൽ ആയി മാറുന്നത്. പ്രസവദിനം അടുക്കവേ സ്കാനിങ്ങിന് എത്തിയതാണ് ഈ യുവതി. ഇതിനിടെയാണ് കുഞ്ഞിന്റെ മുഖം കാണാൻ സ്ക്രീനിലേക്ക് നോക്കുന്നത്.
വൈറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം കണ്ട് പിശാചിന്റെ പോലെ ആണ് യുവതിക്ക് തോന്നിയത്. ഒരു നിമിഷം യുവതി ഞെട്ടി തരിച്ചുപോയി. കുഞ്ഞിന് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് യുവതി ഡോക്ടറോട് തിരക്കി. നിങ്ങൾ ഇതിന് ടെൻഷനടിക്കേണ്ട ഇത് തോന്നുന്നതാണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നെയാണ് ലഭിക്കുക എന്നാണ് ഡോക്ടർ മറുപടി പറഞ്ഞത്. യുഎസിൽ ആണ് ഈ സംഭവം നടക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.