ബുള്ളറ്റ് മുറിവുകൾ മൂലം വേദന അനുഭവിക്കുന്ന ആനയുടെ ദയനീയ കാഴ്ചകൾ… കണ്ണ് നിറഞ്ഞു പോകും..!!

ആനയോളം വരും മലയാളികളുടെ ആന പ്രേമം. ആനകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആനയെ തൊടണം എന്നും അതിന്റെ മുകളിൽ കയറി ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരാണ് ഉണ്ടാവുക. എങ്കിലും പലപ്പോഴും എല്ലാവർക്കും ആഗ്രഹം സാധിക്കണമെന്നില്ല. നമ്മുടെ നാട്ടിൽ ഉത്സവത്തിനും മറ്റും കൊണ്ടുവരുന്ന ആനകളെ കാണാൻ വേണ്ടി തടിച്ചു കൂടുന്ന വരുടെ എണ്ണത്തിന് കണക്കില്ല.

എന്നാൽ ഉത്സവപ്പറമ്പുകളിൽ അനാവശ്യമായി ആനയെ ഉപദ്രവിച്ചാലും വല്ലാതെ നിങ്ങൾ അടുത്ത് തിങ്ങിക്കൂടി നിന്നാലും ബലമായി അതിന്റെ കൊമ്പിൽ പിടിച്ചാലും വെയിലത്ത് കൂടുതൽ സമയം നിർത്തിയാലും എല്ലാം ആനകൾക്ക് അത് വളരെ വലിയ പ്രയാസമായിരിക്കും. പരമാവധി ആനകൾക്ക് ഇഷ്ടമില്ലാത്ത ഇത്തരം പ്രവർത്തികളിൽ.

നിന്ന് മാറിനിൽക്കുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതുവഴി ആനകളുടെ സന്തോഷത്തിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിലെ ആനകൾക്ക് ഇത്തരത്തിലുള്ള വില്ലുകൾ അനുഭവിക്കേണ്ടിവരിക എന്നത് വളരെ കുറവാണ്. എങ്കിലും ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നാം കണ്ടിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ വേദന അനുഭവിക്കുന്ന ഒരു ആനയുടെ സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഇത് ആരുടെയും മനസ്സ് വേദനിപ്പിക്കുന്ന കാഴ്ചയാണ്. തോക്കിലെ ബുള്ളറ്റ് കൊണ്ട് മുറിവേറ്റ ഭാഗം വ്രണമായി നിന്ന് വേദന അനുഭവിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *