ബുള്ളറ്റ് മുറിവുകൾ മൂലം വേദന അനുഭവിക്കുന്ന ആനയുടെ ദയനീയ കാഴ്ചകൾ… കണ്ണ് നിറഞ്ഞു പോകും..!!
ആനയോളം വരും മലയാളികളുടെ ആന പ്രേമം. ആനകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആനയെ തൊടണം എന്നും അതിന്റെ മുകളിൽ കയറി ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരാണ് ഉണ്ടാവുക. എങ്കിലും പലപ്പോഴും എല്ലാവർക്കും ആഗ്രഹം …