സ്ത്രീകൾ ഈ കാര്യം അറിഞ്ഞാൽ ഉപകാരമാകും ഉറപ്പ്..!!

സ്ത്രീകൾ നേരിടുന്ന പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ട്. ചിലർ ഇത്തരം കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നു മറ്റുചിലർ കൃത്യമായ ചികിത്സകൾ തേടുകയും ചെയ്യുന്നുണ്ട്. എന്നാൽ ചില ശാരീരിക പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാവുന്നതാണ്. …

ന്യൂമോണിയ ഈ ലക്ഷണങ്ങൾ അറിയാതെ പോകല്ലേ..!!

അസുഖങ്ങളും അതിനു കാരണമാകുന്ന ലക്ഷണങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായ ഒന്ന് തന്നെയാണ്. ശരീരത്തിൽ വരുന്ന ചില അസുഖങ്ങൾ നേരത്തെതന്നെ ശ്രദ്ധിക്കാതെ വന്നാൽ അത് വലിയ വിപത്ത് ഉണ്ടാക്കിയേക്കാം. അത്തരത്തിലുള്ള ഒന്നാണ് ന്യൂമോണിയ. അതിന്റെ ലക്ഷണങ്ങൾ അതിന്റെ …

മലബന്ധം മാറ്റുന്നതോടൊപ്പം വയർ കുറയ്ക്കാം… കിടിലൻ വിദ്യ..!!

മലബന്ധം ഒരു പ്രശ്നമായി തോന്നുമെങ്കിലും പലപ്പോഴും അത് പരിഹരിക്കാൻ ആരും ശ്രമിക്കാറില്ല. മലബന്ധം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ നിരവധിയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനോ ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടാനോ ആരും …

ബുള്ളറ്റ് മുറിവുകൾ മൂലം വേദന അനുഭവിക്കുന്ന ആനയുടെ ദയനീയ കാഴ്ചകൾ… കണ്ണ് നിറഞ്ഞു പോകും..!!

ആനയോളം വരും മലയാളികളുടെ ആന പ്രേമം. ആനകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആനയെ തൊടണം എന്നും അതിന്റെ മുകളിൽ കയറി ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരാണ് ഉണ്ടാവുക. എങ്കിലും പലപ്പോഴും എല്ലാവർക്കും ആഗ്രഹം …

തണുപ്പുകാലത്തെ തൊലിയുടെ വരൾച്ച ഇനി എളുപ്പം മാറ്റാം..!!

അലർജി സ്കിൻ പ്രശ്നങ്ങൾ എന്നിവ പലപ്പോഴും ശരീരത്തിന് ഭീഷണി ഉണ്ടാക്കാറുണ്ട്. തണുപ്പുകാലത്ത് തൊലി വരണ്ടു പോകാതെ സോഫ്റ്റായി വെളുപ്പായി മാറ്റാൻ ഈ മൂന്നു വസ്തുക്കൾ ഉപയോഗിച്ചാൽ മതി. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് …

ആണിരോഗം മാറിപ്പോകും വളരെ പെട്ടെന്ന്… ഇത് ചെയ്താൽ മതി..!!

ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു ചർമ രോഗമാണ് ആണിരോഗം. നിരവധി പേരെ ബാധിക്കുന്ന പലതരത്തിൽ ചിന്തിപ്പിക്കുന്ന ഒരു അസുഖമാണ് ഇത്. പലർക്കും എന്താണ് ആണിരോഗം എന്നതിന് കൃത്യമായ ഒരു ധാരണയില്ല. നിങ്ങൾക്ക് അത്തരം ചില …

ഗ്യാസ് പ്രശ്നങ്ങൾ മാറ്റാം… ശരീരത്തിന് ആശ്വാസം നൽകും..!!

പലപ്പോഴും ശരീരത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഗ്യാസ് പ്രശ്നങ്ങൾ. പലതരത്തിലാണ് ഗ്യാസ് പ്രശ്നങ്ങൾ ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. വയറ്റിലുണ്ടാകുന്ന വേദന അസ്വസ്ഥത എന്നിവ ഉണ്ടാവാന് ഇത് കാരണമാകുന്നു. ഗ്യാസ് പ്രശ്നങ്ങൾ മാറാൻ എന്ത് ചെയ്യണം …

ക്ലൈമാക്സ് കാണാതെ പോകല്ലേ… വീഡിയോ വൈറൽ

രസകരമായ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. കണ്ണിന് കൗതുകകരമായ നിരവധി കാഴ്ചകളും രസകരമായ ചിരിപ്പിക്കുന്ന രംഗങ്ങളും ഇത്തരത്തിൽ വീഡിയോകളിൽ ഉണ്ടാവും. ചില രംഗങ്ങൾ എത്ര കണ്ടാലും മതിവരില്ല. ചില താണെങ്കിൽ മറ്റുള്ളവരെ ചിരിപ്പിക്കും എങ്കിലും …

നടുവേദനയും മുട്ടുവേദനയും ഇനി മറക്കാം… ഇങ്ങനെ ചെയ്താൽ…

ആധുനിക കാലത്തെ ജീവിതശൈലി കൊണ്ടും മാറ്റങ്ങൾ കൊണ്ടും ജീവിതത്തിനു തന്നെ നിരവധി മാറ്റങ്ങൾ വന്നു കഴിഞ്ഞു. അതിലൊന്നാണ് ജീവിതശൈലി രോഗങ്ങൾ. മനുഷ്യന്റെ മാറ്റങ്ങൾ കൊണ്ട് ആധുനിക തലമുറയിൽ വന്നുചേരുന്ന ജീവിതപ്രശ്നങ്ങൾ ആണ് ജീവിതശൈലി അസുഖങ്ങൾ. …