വിവാഹം ആർഭാടം ആക്കുന്നതിനു വേണ്ടി പലതും കാണിച്ചു കൂട്ടാറുണ്ട്. വിവാഹത്തിന് ഇടയിൽ ഫോട്ടോ എടുക്കുന്നതും അത്തരത്തിൽ തന്നെ ആർഭാടം കാണിക്കുന്നതിന് വേണ്ടി തന്നെയാണ്. താൻ എടുക്കുന്ന ഫോട്ടോകൾ മികച്ചതാകുന്നതിന് വേണ്ടിയും മറ്റുള്ളവർ പ്രശംസിക്കുന്നതിന് വേണ്ടിയും പലതരത്തിൽ പല ഷൂട്ടുകൾ ഫോട്ടോഗ്രാഫർ നടത്താറുണ്ട്. അത്തരത്തിൽ ഒരു സന്ദർഭത്തിൽ നടന്ന സംഭവമാണ് ഇവിടെ കാണാൻ കഴിയുക.
സംഭവം ഒരു നോക്ക് കാണുമ്പോൾ ചിരി വരുമെങ്കിലും കുറച്ചു സീനാണ്. വധുവിന്റെ മുഖത്ത് തൊട്ട തിന് വേദിയിൽവച്ച് ഫോട്ടോഗ്രാഫറേ വരൻ തല്ലുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഈ വീഡിയോ ആയതിനു പിന്നാലെ തന്നെ ഇതിനെപ്പറ്റി ചർച്ചകളും നടന്നിരുന്നു.
അത്തരത്തിലുള്ള കാര്യങ്ങളാണ് പിന്നീട് യുവതി തന്നെ നേരിട്ട് വെളിപ്പെടുത്തിയത്. ഛത്തീസ്ഗഡ് നടിയാണ് ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വധു. സിനിമ ഷൂട്ടിന് ഇടയിലുള്ള ഒരു സീൻ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത് എന്നാണ് താരം ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ ഇടയിൽ നിന്നുള്ള വീഡിയോ ആണെന്നും യുവതി പറഞ്ഞു. നിരവധി പേരാണ് വീഡിയോ പങ്കു വെച്ചതും ഇതിനെപ്പറ്റി പല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.