പൊന്നുമോന് ഒരു യാത്ര പറഞ്ഞുപോയ അമ്മ… പിന്നെ കണ്ടത് കണ്ണ് നിറയ്ക്കുന്ന കാഴ്ച…

നിമിഷനേരം കൊണ്ടാണ് ദാരുണമായ പല ദുരന്തങ്ങളും മനുഷ്യനെ തേടിയെത്തുന്നത്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. കണ്ടു നിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ച. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി ഇടിച്ച് ദാരുണമായി മരിച്ചു. നാട്ടുകാർ ഇരുവരെയും ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകനോട് യാത്ര പറഞ്ഞു ഇറങ്ങിയതാണ് ഇരുവരും തുടർന്നാണ് ദുരന്തം ഇവരെ തേടിയെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. നിരവധി തരത്തിലുള്ള അപകടങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. പലതും ജീവൻ പോലും എടുക്കുന്ന തരത്തിലുള്ളത് ആയിരിക്കും. അത്തരത്തിലുള്ള ഒന്നാണ് ഇത് എന്ന് പറയാം.

അപ്രതീക്ഷിതം ആയി ഉണ്ടായ ഈ അപകടം നാട്ടുകാരെയും കുടുംബത്തെയും ഒരുപോലെ തന്നെ തളർത്തി ഇരിക്കുകയാണ്. സംഭവം നടക്കുന്നതിന് മുമ്പ് യാത്രപറഞ്ഞ് ഇറങ്ങിയെങ്കിലും ഇത്തരമൊരു അവസ്ഥയിലേക്ക് ആവും ചെന്ന് എത്തുക എന്ന് ആരുംതന്നെ കരുതിയില്ല. അമ്മയെ കാത്തിരുന്ന മകനെ തേടിയെത്തിയത് ദാരുണവും കണ്ണു നിറയ്ക്കുന്ന തുമായ ഈ വാർത്തയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *