ഈ ആന ചെയ്ത സാഹസം കണ്ടോ… എല്ലാവരെയും അമ്പരപ്പിച്ചു… വീഡിയോ വൈറൽ

ഇപ്പോൾ എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വീഡിയോ ഉണ്ട്. ഒരു അമ്മയുടെ ആത്മാർത്ഥമായ സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ. തന്റെ മക്കളെ ജീവൻ കൊടുത്തും രക്ഷിക്കുന്ന വരാണ് അമ്മമാർ. അത് മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും അത്തരത്തിൽ തന്നെയാണ്. ഇത്തരത്തിൽ ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ദൃശ്യങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. ഒരു ആനയുടെ വീഡിയോ ആണ് ഇത്.

മനുഷ്യരോട് വളരെയേറെ ഇണങ്ങി ജീവിക്കുന്ന ആന സ്നേഹവും കരുതലും തിരിച്ച് നൽകാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ആനപ്രേമികളും വളരെയേറെയാണ്. ഒരു കുട്ടിയാനയെ രക്ഷിക്കാനായി അമ്മ ആനയും മറ്റൊരു ആനയും ചെയ്യുന്ന രംഗങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. കുളത്തിനരികിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ്.

കുട്ടിയാന കുളത്തിൽ വീഴുന്നത്. ഈ കുട്ടിആനയെ രക്ഷപ്പെടുത്തുന്ന അമ്മആനയും കൂടെയുള്ള ആനയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നാണ് കുട്ടിയാന വെള്ളത്തിൽ വീഴുന്നത്. ഇതുകണ്ട് അമ്മയാന ആദ്യം ഒരു നിമിഷം പകച്ചുനിന്നു എങ്കിലും പിന്നീട് ഇവർ അതിനെ രക്ഷിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *