ആനകളുടെ എത്ര വീഡിയോകൾ കണ്ടിട്ടുള്ളതാണ് അല്ലെ നമ്മൾ. ആനയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആനയുടെ രസകരമായ എത്രയെത്ര സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. കൂടുതൽ പറഞ്ഞാൽ ആനകളെ ഇഷ്ടമല്ലാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. പൂരത്തിനും മറ്റു വിശേഷ സന്ദർഭങ്ങളിലും എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ആനകളെ കാണാനും അവയുടെ തലയെടുപ്പ് നോക്കി രസിക്കാനും അവയുടെ പുറത്തുകയറി ഫോട്ടോ എടുക്കാനും എല്ലാം എല്ലാവർക്കും വളരെ ഇഷ്ടമാണ്.
നമ്മുടെ നാട്ടിലെ പേരെടുത്ത പല കൊമ്പന്മാരും ബിഹാറിൽ നിന്നും ആസാമിൽ നിന്നും കൊണ്ടു വന്നവരാണ്. എന്നിരുന്നാലും അവരോട് ഉള്ള മലയാളികളുടെ സ്നേഹത്തിന് ഒരു കുറവുമില്ല. പൂരവും എണ്ണംപറഞ്ഞ ആനകളും എല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. മലയാളികൾക്ക് ഏറെ കൗതുകം നിറയ്ക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക.
ഒരു കുട്ടിയുടെയും ആന കുട്ടിയുടെയും രസകരമായ വീഡിയോ ആണ് ഇത്. ആരായാലും ഈ വീഡിയോ കണ്ടാൽ കാണാതെ പോകില്ല. എന്താണെന്നല്ലേ രണ്ടു നിഷ്കളങ്ക മനസ്സുകളുടെ നിഷ്കളങ്ക പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. വീഡിയോയിൽ ആദ്യം താഴെ ഇരിക്കുന്ന കുട്ടിയെ ആണ് കാണാൻ കഴിയുക. പിന്നീട് അടുത്തുനിൽക്കുന്ന ആനക്കുട്ടിയെ കാണാൻ കഴിയും.
അതിനെ അനുസരിപ്പിക്കുന്ന കുട്ടയിൽ ഒരു ചെറിയ പാപ്പാനെ കാണാൻ കഴിയൂ. പിന്നെ ആനയോട് കിടക്കാൻ ആവശ്യപ്പെടുകയും ആനയോട് ചേർന്നുകിടക്കുന്ന കുട്ടിയേയും ആണ് ഇവിടെ കാണാൻ കഴിയുക. രസകരമായ ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. രണ്ടുപേർക്കും ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.